Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
കണ്ണ് തുറന്നു.ആദ്യം കുറച്ച് നേരത്തേക്ക് ഇരുട്ട് മാത്രമായിരുന്നു കണ്ണിൽ മെല്ലെ മെല്ലെ വെളിച്ചം വന്നുതുടങ്ങി. ഞാൻ ചുറ്റും നോക്കി. ഇപ്പോഴും രാത്രി തന്നെയാണ്.ചുറ്റും വനം മാത്രം. ഞാൻ വീണ്ടും ചുറ്റും നോക്കി. ഞാൻ ഇരിക്കുന്ന സ്ഥലത്തിന്റെ കിടപ്പുവശം പതിയെ എനിക്ക് മനസിലായി.
ഏതോ കൊടുംകാടിന്റെ ഉൾ വശം ആണെന്ന് തോനുന്നു.കൂറ്റൻ മരങ്ങൾ.വനത്തിനു നടുവിൽ രണ്ട് ചെറിയ ഷട്ടിൽ കോർട്ടിന്റെ വലുപ്പത്തിൽ തുറസായ സ്ഥലം, കാട് വെട്ടിത്തളിച്ചതാണ്, എന്നിരുന്നാലും ചെറിയ രീതിയിൽ പുല്ല് വളർന്ന് കിടക്കുന്നു.അവിടെ ഒരു മൂലയിൽ ഒരു മരത്തിന് താഴെയാണ് ഞാൻ കിടക്കുന്നത്.ചെറിയ ചാറ്റൽ മഴ ഇപ്പോഴും പെയ്യുന്നുണ്ട്,ഞാൻ കിടക്കുന്നതിനു മുകളിലായി ഒരു ടർപോളിൻ കെട്ടിയിട്ടുണ്ട്. അതുകൊണ്ട് എന്റെ ദേഹത്ത് വെള്ളം വീഴുന്നില്ല,ഞാൻ കിടക്കുന്നതിനു അടുത്തായി കുറച്ച് വലിയ വീപ്പകളും കിടപ്പുണ്ട്.
കുറച്ച് അപ്പുറത്തായി ഒരു ടർപോളിൻ കെട്ടിയിട്ട് അതിനടിയിലായി തീ കൂട്ടിയിരിക്കുന്നു.ആളി കത്തുന്ന ആ തീയുടെ വെളിച്ചം കാരണമാണ് ചുറ്റുമുള്ളതൊക്കെ കാണാൻ പറ്റിയത്.തലയിൽ കടുത്ത വേദന തോന്നിയതിനാൽ ഞാൻ വേദനിക്കുന്ന ഭാഗത്തിൽ തൊടാൻ നോക്കി. അപ്പോഴാണ് പണി കിട്ടിയ കാര്യം മനസിലായത്. എന്റെ കൈകൾ രണ്ടും കയർ കൊണ്ട് പിറകിലെ മരത്തിൽ കെട്ടി ഇട്ടിരിക്കുന്നു. അനക്കാൻ പറ്റുന്നില്ല. മൈര്..ശരീരം മുഴുവൻ നല്ല വേദന….
അപ്പോഴാണ് ഞാൻ മല്ലികയുടെ കാര്യം ഓർത്തത്…അയ്യോ…അവർ എവിടെ..? ഞാൻ ചുറ്റും നോക്കി ഒടുവിൽ എന്റെ 2 കൈ അകലത്തിലായി മറ്റൊരു മരത്തിൽ മല്ലികയെ കെട്ടി ഇട്ടിരിക്കുന്നു. എന്നെ പോലെ പിറകിലേക്ക് കൈകൾ പിടിച്ചു മരത്തിൽ തന്നെയാണ് മല്ലികയേയും കെട്ടി ഇട്ടിരിക്കുന്നത്.ബോധമില്ലാതെ കിടക്കുകയാണ് മല്ലിക. ലെഗിൻസും ടി ഷർട്ടും ഇട്ട് നല്ല
💬 Comments
View all comments