Chapter Title : ?കൊച്ചിൻ കാർണിവൽ 7 [Harry Potter]
പിന്നിൽ കെട്ടിയേക്കുവല്ലേ..?
കാൽ കൊണ്ട് എത്തുമോ എന്ന്..?
മല്ലിക അല്പ്പം ചരിഞ്ഞു കാലുകൊണ്ട് എന്റെ കൈയിലെ കെട്ട് കാലുകൊണ്ട് എത്തിപ്പിടിക്കാൻ നോക്കി. പക്ഷെ പറ്റിയില്ല. ഇനിയും കുറച്ച് ദൂരമുണ്ട്.
ഇല്ലടാ.. പറ്റുന്നില്ല…."മല്ലിക പറഞ്ഞു.
മൈര്.."ആദ്യമായി മല്ലിക കേൾക്കേ ഞാൻ തെറി വിളിച്ചു.അല്ലെങ്കിലും ചാവാൻ കിടക്കുമ്പോൾ എന്ത് മാഡവും അസിസ്റ്റന്റും.
ഒടുവിൽ ഞാൻ കൈ മുകളിലേക്കു താഴേക്കും ആക്കി കയർ മരത്തിൽ ഉറച്ചു പൊട്ടിക്കാൻ നോക്കി. അത് അത്ര ഉപ്പളമുള്ള കാര്യം അല്ലെന്ന് അറിയാം, പക്ഷെ ഈ ഒരവസ്ഥയിൽ വേറെ വഴി ഇല്ലല്ലോ. ഞാൻ നിർത്താതെ ഉരച്ചുകൊണ്ടിരുന്നു.
ടാ…ആരോ വരുന്നുണ്ട്.."മാഡം എന്നോട് പറഞ്ഞു.
ഞാൻ കൈ ഉരയ്ക്കുന്നത് നിർത്തി അനങ്ങാതെ ഇരുന്നു. അധികം വൈകാതെ കാട്ടിനുള്ളിൽ നിന്നും 4 പേർ നടന്നു വന്നു. നാലുപേരുടെ കയ്യിലും ആയുധങ്ങൾ ഉണ്ട്. ഒരാളുടെ കൈയിൽ ഒരു ഡബിൾ ബാരൽ ഗൺ, രണ്ടുപേരുടെ കയ്യിൽ ഓരോ ഇരുമ്പ് വടി വീതം. മൂന്നാമൻ തോളിൽ എന്തോ ചുമന്നുകൊണ്ട് വരുകയാണ്. അവിടെ നടുക്കായി കൂട്ടിയിട്ടിരുന്ന തീയുടെ അടുത്ത് വന്നവൻ തോളിൽ കിടന്ന സാധനം താഴെക്കിട്ടു. ചത്ത കാട്ടുപന്നി ആയിരുന്നു അത്. അത് കണ്ടപ്പോൾ തന്നെ എന്റെ ഉള്ളൊന്ന് കാറി, കാട്ടിൽ ഇങ്ങനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യണമെങ്കിൽ അവന്മാർ എന്തുമാത്രം ക്രൂരന്മാർ ആവും.
അവന്മാരുടെ രൂപവും പേടിപ്പെടുത്തുന്നത് ആയിരുന്നു.4 പേർക്കും 6 അടിക്കടുത്ത് പൊക്കം. ആരോഗ്യമുള്ള ശരീരം. മുഖങ്ങളിൽ പോലെ ക്രൂര ഭാവം.തീ കൂട്ടിയിട്ടതിന് ചുറ്റും വട്ടത്തിൽ വെട്ടിയിട്ട മരത്തടിയിൽ മൂന്നുപേർ ഇരുന്നു. നാലാമൻ ആ കാട്ടുപന്നിയുടെ തൊലിയറുത്ത് തീയിൽ ചുട്ട് എടുക്കാനുള്ള കാര്യങ്ങൾ നോക്കുകയായിരുന്നു.
മരത്തടിയിൽ
💬 Comments
View all comments