← Back to ?കൊച്ചിൻ കാർണിവൽ 7 [Harry Potter]

Comments

?കൊച്ചിൻ കാർണിവൽ 7 [Harry Potter] · approved reader discussion

Janu • 14-06-2025 00:41

Evde?

Nichu • 27-04-2025 13:43

Bro baki evide???????????????,

NAACHU • 03-12-2024 21:53

baki evide

Gladiator • 22-09-2024 10:31

എനിക്ക് ഈ story എഴുതി കംപ്ലീറ്റ് ആക്കിയാൽ കൊള്ളാം എന്നുണ്ട്

രങ്കൻ • 02-12-2024 00:54

എങ്കിൽ waiting……….

ആരോമൽ JR • 22-02-2025 11:08

എഴുത് മച്ചാനെ എല്ലാവരുടെയും പിന്തുണ ഉണ്ടാകും

appu • 13-03-2025 23:45

complt cheyu bro

Akhil AK • 22-11-2025 02:05

Bro complete eshuthi kashinjo

Beena. P(ബീന മിസ്സ്‌ ) • 25-07-2024 22:11

അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്‌.

JJ • 05-06-2024 21:57

എന്തൊക്കെ ആട ഇവിടെ നടക്കുന്നെ 🤔?

rkansn • 20-04-2024 00:48

, ethu polle story onu paranju tharo

Aina Ann • 19-04-2024 13:26

Sorry. Potter de 'Just Married' enna kadha ennaanu udhesiche.

Aina Ann • 19-04-2024 13:24

Potter nte Harry Potter enna kadha aarenkilum ezhuthi poorthi aakaamo? Nalla starting aayirunnu.

Unknown vaazha • 31-03-2024 06:57

Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ?‍?

chethan • 20-03-2024 04:37

puthiya perentha?

Unknown vaazha • 28-03-2024 06:24

Vinu request a story Lu und

Unknown vaazha • 18-03-2024 04:13

Guys Ivan marichitt illa Ivan per maatti irangeett und

ജിന്ന് • 19-03-2024 20:21

Entha new name? Aale ariyamo

Unknown vaazha • 24-03-2024 23:23

Request a story il first page il vinu Enna name

Ghost rider • 26-03-2024 16:12

ആ harrypotter dp കണ്ടിട്ട് ആണോ..? അതിപ്പോൾ Wordpressil ഏത് pic ഇട്ടാലും മതിയല്ലോ ?. ഈ ഒരു കാര്യത്തിൽ സത്യം അറിയാതെ സംസാരിക്കുന്നത് ശെരി അല്ലാലോ.
by the by അവനാണ് യഥാർത്ഥ harry പോട്ടർ, അവൻ ജീവനോടെ ഉണ്ട് എങ്കിൽ, അവന് ബാക്കി എഴുതാൻ വയ്യെങ്കിൽ എനിക്ക് എഴുതാൻ താല്പര്യം ഉണ്ട്.

വിനു • 08-07-2024 10:43

പേര് പോലേ തന്നെ താന്‍ ഒരു വാഴ ആണല്ലോ 😬😂. ഞാന്‍ Harry potter ഒന്നും alla

Unknown vaazha • 22-10-2024 05:11

Daaa ponnu mone ninte appo appo ulla dp maattam thanne athinulla answer aan

chethan • 20-03-2024 04:38

puthiya peru entha?

Shibi • 24-03-2024 20:39

? നാടകം ആണെന്ന് അന്നേ മനസ്സിലായതാണ്

justin • 15-02-2024 20:33

RIP BRO ? WE MISS YOU ??

Orma • 15-02-2024 20:47

Bro aara paranje enhaneya arrinje

സണ്ണി • 09-02-2024 01:10

RIP bro ?

??? • 22-01-2024 06:46

അയാൾ മരിച്ചു പോയി, എന്നുള്ളത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല.. ഈ കഥയുടെ കാര്യമേ വിട്ടുപോയിരുന്നു...മികച്ച ഒരു എഴുത്തുകാരൻ തന്നെ ആയിരുന്നു പൊട്ടർ... കേട്ടത് സത്യമാണെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എങ്കിലും യാഥാർഥ്യം അതാണെങ്കിൽ അത് തള്ളിക്കളയാനും ആകില്ല...

അവന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.. Will miss you harry ??

Neha • 15-02-2024 18:24

Guys play the music"Naayagan Meendum Vara"

Orma • 15-02-2024 20:48

Bro aara paranje enhaneya arrinje details arriyan pattuvo?

Goku • 23-12-2023 18:25

Still waiting for your story bro

Mouli • 17-12-2023 03:56

ഹലോ

കിണ്ടി • 15-12-2023 16:40

എവിടെ ഉണ്ട്

Ps • 26-11-2023 03:39

Ithinthea baaki illea

രുദ്രൻ • 12-11-2023 21:42

ഈ കഥ ആർക്കെങ്കിലും തുടർന്ന് എഴുതികൂടെ

Danbilzerian • 05-11-2023 15:25

It's been a long time ...,???

Appu • 04-10-2023 15:41

Ellarum bro dead ayi enna parayounne oru reply engilum thannude nammal ellarum kath irikkuva oru updatine vendi

അരവിന്ദ് • 26-09-2023 02:26

ഇവിടെ വന്ന കമന്റുകളെല്ലാം സത്യമല്ലെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അറിയാൻ വൈകിപ്പോയി. യാതൊരു വിധ പരിചയവും ഇല്ലെങ്കിലും എന്തോ ഒരു പിടച്ചിൽ ഉള്ളിൽ എവിടെയോ...

നന്ദി bro

Rest in Peace ??

Nichu • 08-12-2023 01:52

Bro baki evide

കിച്ചു • 21-09-2023 23:04

അറിയാൻ പാടില്ലെന്നിട്ട് ചോദിക്കുകയാണ് അഡ്മിൻ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ലെ! ?
നിങ്ങൾക്ക് അറിയില്ലെങ്കിൽ അതെങ്കിലും വന്നു പറയണം.
ഇനി അറിയാമെങ്കില്‍ ഉള്ള കാര്യം പറയണം.

Email ID വഴി ബന്ധപ്പെടാൻ നോക്കൂക കുറേ ആയിട്ടും reply ഇല്ലെങ്കിൽ അത് ഇവിടെ പറയുക
നിങ്ങൾ എന്താണ് ഒരു ഉത്തരവാദിത്തവുമില്ലാതെ

story • 25-09-2023 23:47

??

Babu • 26-10-2023 14:32

Dear ബായ്ക്കും ഫ്രണ്ടും എന്ന കഥ pdf തരാമോ pls

Babu • 08-11-2023 22:07

കമ്പി സ്റ്റോറിസിൽ വന്ന ബായ്ക്കും ഫ്രണ്ടും എന്ന കഥ ഒരിക്കൽ കൂടി വായിക്കണം എന്ന് അഗ്രഹം ഉണ്ട് സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല ദയവ് ചെയ്ത് എന്നിക്ക് അത് അയച്ച് തരുമോ

Goku • 21-09-2023 10:28

?we r waiting

Jinn • 18-09-2023 01:03

Bro?? Rest in Peace ??

Mr.Starck • 17-09-2023 22:18

Update nokkan vannatha .... ?
Rip brother ❤️?

Jinn • 18-09-2023 00:56

Enthuvade ee parayunne Ollathano ?

Unknown vaazha • 31-03-2024 06:56

Kuttetta thanikk lavalesham naanam undoo ente valuable aayaa comment eduth kalayaan puccham maathram ?‍?

റിച്ചു ഭായ് • 17-09-2023 00:19

Rip?

Gk • 16-09-2023 23:32

ഒരുമാതിരി മറ്റെടത്തെ സ്വഭാവം കാണിക്കാതെ ബാക്കി എഴുതടെ. 3 മാസം ആയി നോക്കി ഇരിക്കുന്നു

Antu paappan • 14-09-2023 17:43

ഒരു കഥാകാരൻ മരിച്ചോ ഇല്ലയോ എന്ന് പറഞ്ഞു ഇവിടെ കിടന്ന് അടിയിടുന്നതിൽ അർഥമില്ല. അവനെ നമ്മൾ അറിഞ്ഞത് അവന്റെ കഥയിൽ കൂടെയാണ്. അയാൾ മരിച്ചിരിക്കാം അല്ലേ അയാളിലെ കഥാകരൻ മരിച്ചിരിക്കാം വായനക്കാരനെ സംബന്തിച്ചു അയാളുടെ കഥ ഇനിയില്ല.

ഒരു സഹജീവി എന്ന നിലയിൽ ഒരിക്കലും കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത നിനക്കെന്റെ ആദരാഞ്ജലികൾ ?

Unknown vaazha • 15-09-2023 04:52

ഡാ നീ ജീവനോടെ ഉണ്ടോടെയ് ?

Antu paappan • 15-09-2023 10:51

പിന്നേ ??.

ഹസി? • 13-09-2023 12:23

RIP ?❤️

Cooldude • 12-09-2023 22:00

എന്റെ fav കഥ ആരുന്നു ഇതു, happy potter എന്ന എഴുത്തു കാരന്റെ സംഭാവന ഈ site ന് വളരെ വലുതാണ്, ഇന്ന് കഥയുടെ update അറിയാൻ വന്നതാണ്, hostpital ഇൽ ആരുന്നു എന്നും എഴുതിയതിന്റെ ബാക്കി വരും എന്നും update ഉള്ളത് കൊണ്ട് നോക്കിയതാണ്. വിശ്വസിച്ചിട്ടില്ല ?. എപ്പോളും update തരുന്നതിൽ harry യോട് വളരെ ഇഷ്ടം ആണ്, കേട്ടത് സത്യം ആവരുത് എന്നാണ് പ്രാർത്ഥന

അന്ന • 12-09-2023 19:56

മൈര്... അപ്ഡേറ്റ് വന്നോ എന്ന് നോക്കാൻ വന്നതാ ?.... Rip bro. നിങ്ങളെ ഒരിക്കലും മറക്കില്ല....
നിങ്ങൾ കാരണം ചന്ദ്രിക രവിയോട് തോന്നിയ lust❣️ഇപ്പോൾ അവരെ insta full stalk ചെയുന്നു ??. Will miss u and ur characters

രുദ്രൻ • 12-09-2023 15:19

ഇപ്പോഴാണ് അറിയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല പ്രിയപ്പെട്ട എഴുത്തുക്കാരാ ഇസൈറ്റിനോടും വായനക്കാരോടും ഇത്രയേറെ ആത്മാർഥത പുലർത്തിയ എഴുത്തുക്കാരൻ വെറെ ആരും ഇല്ല ഇനി ഉണ്ടാകുകയുമില്ല ആദരാഞ്ജലികൾ സുഹ്രത്തെ (ഹാരി എന്ന അഭിക്കുവേണ്ടി ഇ കഥ ആരെങ്കിലും പൂർത്തികരിക്കണം)

നകുലൻ • 12-09-2023 00:59

Rip

ആദി • 11-09-2023 18:52

Rip??

മായാവി ✔️ • 11-09-2023 17:10

അഭി മരിച്ചു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല കഥയുടെ update വല്ലതും ഉണ്ടോ എന്നു അറിയാൻ വന്നതായിരുന്നു
ആരാധിക എന്ന ഒരു ഐഡിയിൽ നിന്ന് വന്ന  കമൻ്റ് കണ്ടൂ അതിനു താഴെ കുറച്ചു ആളുകളുടെ കമൻ്റും കണ്ടൂ
അഡ്മിൻ ഇതിനെ കുറിച്ച് വല്ല അറിവും ഉണ്ടെങ്കിൽ തീർച്ചയായും മറുപടി പറയണം
ഈ സൈറ്റിലെ പലർക്കും ഈ മരണം അംഗീകരിക്കാൻ പറ്റുന്നില്ല കാരണം ഈ സൈറ്റിലെ ഒരു നല്ല എഴുത്തുകാരൻ ആയിരുന്നു ഹാരി

Lijo Joy • 11-09-2023 14:00

Next part ille bro

DDK • 10-09-2023 23:01

Rip Brother❤️
????????????????
????????????????
??????????♥️❤️♥️❤️♥️❤️
♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️♥️
❤️❤️♥️♥️❤️❤️♥️♥️❤️❤️♥️♥️❤️❤️♥️♥️
❤️❤️♥️♥️♥️❤️❤️❤️♥️♥️♥️❤️❤️❤️♥️♥️
♥️❤️❤️❤️♥️♥️♥️❤️❤️❤️❤️♥️♥️♥️♥️❤️
❤️❤️❤️♥️♥️♥️♥️❤️❤️❤️❤️

Rest in peace ?️

BROTHER ??❤️?️

Outspoken • 10-09-2023 22:32

Really shocking?.

Rip

സിടാൻ • 10-09-2023 18:19

Rip

കാമൻ • 10-09-2023 16:28

Rip

Unknown vaazha • 10-09-2023 09:44

ജിഷ്ണു എന്നയാൾ കാണും എന്ന് കരുതി കമൻ്റ് ഇടുന്നു. സത്യം!! എന്ത് സത്യം? പെട്ടെന്ന് ഒരു ദിവസം ഒരാൾ മരിച്ചു എന്ന് വേറെ ആരോ വന്ന് പറയുന്നതാണോ സത്യം. ഈ ആരാധിക എന്നാ account ഇതിനു മുൻപ് അഭിയുമായി നല്ല സൗഹാർദ്ദത്തിൽ ആയിരുന്നു എന്ന് പറയുന്നു. സൈറ്റിൽ നിന്ന് പരിചയ പെട്ടു എന്നും പറയുന്നു ഇതുവരെ അങ്ങനെ ഒരു വക്തിയെ അഭിയുടെ കമൻ്റ് ബോക്സിലോ അല്ലേൽ വേറെ കമൻ്റ് ബോക്സ്കളിലോ ഞാൻ അങ്ങിനെ കണ്ടിട്ട് ഇല്ലാ ശ്രദിച്ചിട്ട് ഇല്ല. അതിൽ നിന്ന് മനസ്സിലാക്കാമല്ലോ അതൊരു ഡമ്മി പേഴ്സൺ ആണെന്ന് പിന്നെ ഒന്നിന് പിറകെ ഒന്നായി അവൻ പോയി മരിച്ചു എന്ന് പറയുന്ന വേറേ പല അക്കൗണ്ടിൽ നിന്നും മെസ്സേജുകൾ തലക്ക് ഓളം ഇല്ലാത്ത ആർക്കും അത് കാണുമ്പോൾ മനസ്സിൽ ആകും ഇതൊക്കെ ഒരു പൊറാട്ട് നാടകം ആണെന്ന് എല്ലാം അവൻ്റെ തന്നേ സൃഷ്ടി എന്തയാലും നീ എന്തേലും ചെയ്യ് മരിക്കോ കിടക്കോ എന്തേലും ഇനി ഇതിൽ ഒരു ചർച്ച എൻ്റെ ഭാഗത്തു നിന്ന് ഇല്ലാ.....

ആരാധിക • 10-09-2023 16:02

Ini oru commentinumn reply tharanda enn karuthiyathanu. Ennal nee ee chodhichath clarity cheyyenda onnayi thonunu. Ilenkil njangal kallam parayunnath polaakum.

Njn ith vare abhiyude oru postilum comment ittilla. Pinne parichayapettath engane aanne ariyanamenkil ee site adminod chodhikunath aavum nallath. Ayalk ariyumarikum.

Idayk vech author bio yil abhi email nalkiyirunn. Athuvazhiyaanu njangal contact cheythath. Pinned admin idapett aanu aa bio delete aakkippichath.

Ivide aarkum asreyum pattikenda aavashyam illa. Njan paranjath kallam aanenn ningal karuthunnathil thetilla. Pakshe ivide veendum oronn paranju avane athikshepikkaruth enn abhyarthikunn??
Good bye

ലച്ചൂസ് • 09-09-2023 23:04

Rip

Devil • 09-09-2023 19:15

ഈ കഥയുടെ ബാക്കി ആരെങ്കിലും എഴുതിയിട്ടുണ്ടൊ?

തെക്കൻ • 09-09-2023 14:45

RIP bro

മുടിയൻ • 09-09-2023 14:22

Nalla writer aayirunh. Will miss u

Raven • 09-09-2023 13:12

Hello everyone
E katha arum poorthiyakkaruthu... Ayalude.. Ormakkayi... Apoornam ayi thanne nilkatte....

Unknown kid (അപ്പു) • 09-09-2023 08:04

ഇഷ്ടപെട്ട കഥകളുടെ update അറിയാൻ വേണ്ടി കേറിയതാ.... പക്ഷേ ഇങ്ങനെ ഞെട്ടിക്കുന്ന സത്യം കേൾക്കാൻ വേണ്ടി ആണ് വന്നത് എന്ന് പ്രതീക്ഷിച്ചില്ല..?
വളരെ അധികം ഇഷ്ടപ്പെട്ട ഒരു author ആയിരുന്നു Harry. Operation ഒക്കെ വേണ്ടി വരും എന്നു പറഞ്ഞപ്പോൾ വല്യ പ്രശ്നം ഒന്നും ഉണ്ടാവില്ല.. സുഖം പ്രാപിച്ച് വരും എന്ന് വിശ്വസിച്ചു... പക്ഷേ.....

എന്താണ് സംഭവിച്ചത് എന്ന സത്യം വായനക്കാരായ ഞങ്ങളുടെ അടുത്ത് പറഞ്ഞ അവൻറെ friends ന്നോട് നന്ദി പറയുന്നു... പക്ഷേ എന്നിട്ടും വായനക്കാരായ നമ്മൾ ഇങ്ങനെ മോശമായി സംസാരിക്കുനത് ശെരി അല്ല...

ഹാരിയുടെ കഥകൾ എന്നും മനസിൽ ഉണ്ടാക്കും ❣️

May his soul rest in peace ?️?

Cr7 • 09-09-2023 01:03

Rip????