Take care bro
പ്രിയ പോട്ടറ് കുട്ട്യേ…
വിവരമറിഞ്ഞ് സന്തോഷായീന്ന് പഴയ മട്ടിൽ പറയാൻ പറ്റ്വോ…വിഷമമായീന്ന് കേക്കുമ്പൊ വിഷമിക്കാൻ നിക്കണ്ട.
എഴുത്തിന്റെ അനുഗ്രഹം കിട്ടിയ ആളാ…ഒന്നും വരില്ല, വരുത്തില്ല. ചടപടാന്ന് ഒക്കെയങ്ങോട്ട് ശര്യാവും. അഭിരാമീക്കേറി കമൻറിയതിന്റെ അടീൽക്കേറി പോയി ബാക്കി കഥ എഴുതാൻ ശാസിച്ച് ഞാൻ വിരലെടുത്തിട്ടേയുള്ളൂ.
ഒത്തിരി സ്ട്രെയിനിനൊന്നും നിക്കണ്ട. കാർണിവൽ ഉള്ളിലുരുട്ടി കളിക്കൂ. ഉള്ളിലെത്ര കിടക്കുന്നോ അത്രയ്ക്ക് തിളങ്ങും വെളിയിലെത്തുമ്പൊ.
Get well soon!
സ്നേഹപൂർവ്വം..
Rest എടുത്ത് പയ്യെ എഴുതിയ മതി.. ആരോഗ്യം ആണ് വലുത്. വീണ്ടും എഴുതി തുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷം. ഓണത്തിന് ഒരു update തരാൻ ശ്രെമിക്കുക അത് മാത്രേ ഒള്ളു ഒരു request.
Ellam sheriyavum ♥️
പെട്ടന്ന് തെന്നെ സുഖം പ്രാപിക്കട്ടെ
ഹായ് ഫ്രണ്ട്‌സ്..എനിക്ക് സുഖമില്ല എന്നറിഞ്ഞപ്പോൾ നിങ്ങളെനിക്ക് നൽകിയ സപ്പോർട്ടിനു നന്ദി.
ഞാനിപ്പോൾ ഹോസ്പിറ്റലിൽ ആണ്.ലിവർ സംബന്ധമായ അല്പം സീരിയസ് പ്രശ്നമാണ് (മദ്യം കൈ കൊണ്ട് തൊട്ടിട്ടില്ല ഇതുവരെ ). അല്പം സീരിയസ് ആണ്.അടുത്ത ഭാഗം എഴുതി തുടങ്ങി ആകെ 2 പേജ് മാത്രേ ആയുള്ളു. എഴുതാൻ പറ്റിയ സാഹചര്യം അല്ല. എന്നിരുന്നാലും കഥ കംപ്ലീറ്റ് ആക്കാനായി ശ്രമിക്കും.മെഡിക്കൽ കേസ് ആയിപ്പോയി.. കാത്തിരിപ്പിനു ക്ഷമ ചോദിക്കുന്നു.
NB:എല്ലാവരും 6 മാസം കൂടുമ്പോൾ ഒരു ഫുൾ ബോഡി chechkup എടുക്കുന്നത് നന്നാവും. ഒരു 2000₹ ആകും. നമ്മുടെ ജീവിത ശൈലി അത്രക്ക് മോശമാണ്