കൊച്ചിയിലെ കുസൃതികൾ 1 [വെള്ളക്കടലാസ്]

📝 Ongoing

👁 211592 views ❤ 271 likes 💬 5 comments

കൊച്ചിയിലെ കുസൃതികൾ 1
Kochiyile Kusrithikal Part 1 | Author : Vellakkadalas

ബെന്നിയുടെ വരവും, ആദ്യത്തെ കാഴ്ചകളും.
ബസ്സിറങ്ങിയ ബെന്നി രണ്ടുതവണ ട്രൈ ചെയ്‌തിട്ടും കോൾ കണക്ട് ആയില്ല, സ്വിച്ചോഫ്. നേരം ഇരുട്ടായി വരുന്നു, പോരാത്തതിന് ചെറിയ മഴയും തുടങ്ങിയിട്ടുണ്ട്‌. 'ഈ മൈരനിതെവിടെ പോയി കിടക്കുകയാണാവോ?' ബെന്നി മനസ്സിൽ പ്രാകി. കൊച്ചിയിലാണ് ജോലി എന്നറിഞ്ഞപ്പോൾ ബെന്നി ആദ്യം വിളിച്ചത് ദീപുവിനെയാണ്.

ബെന്നി സപ്ളിയും നാട്ടുകാരുടെ പുച്ഛവുമായി ജോലി അന്വേഷിച്ച് അലഞ്ഞിരുന്ന സമയത്ത് ക്യാമ്പസ് പ്ളേസ്മെന്റിൽ തന്നെ വലിയൊരു കമ്പനിയിൽ ജോലി കിട്ടി വീടിന്റെയും കോളേജിന്റെയുമൊക്കെ അഭിമാനമായ ആളാണ് ദീപുവെങ്കിലും കോളേജ് സമയം തൊട്ടുള്ള സൗഹൃദത്തിന് ഒരു കുറവുമില്ല. ബെന്നി ഗൾഫിലായിരുന്ന കഴിഞ്ഞ മൂന്നു വർഷമായി തമ്മിൽ കണ്ടിട്ടില്ലെങ്കിലും ആവശ്യം വന്നാൽ വിളിക്കും. എന്തിനധികം അവിടത്തെ ജോലി പോയി ബെന്നി നാട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ ഒരു കൂട്ടുകാരൻ വഴി റഫർ ചെയ്യിപ്പിച്ചതും,  ഈ കമ്പനിയുടെ ഇന്റർവ്യൂ ശരിയാക്കി കൊടുത്തതും ദീപുവാണ്.

പഠിത്തത്തിന്റെ കാര്യത്തിലാവട്ടെ, സ്വഭാവത്തിന്റെ കാര്യത്തിലാവട്ടെ വിരുദ്ധധ്രുവങ്ങളിൽ ആയിരുന്നെങ്കിലും പരസ്പരം ഏറ്റവുമടുത്ത കൂട്ടുകാർ ആയിരുന്നു അവർ, കുറഞ്ഞപക്ഷം ദീപുവിനെ സംബന്ധിച്ചിടത്തോളമെങ്കിലും. ദീപു എന്തെല്ലാം ആകണം എന്ന് ആഗ്രഹിച്ചിരുന്നുവോ അതെല്ലാമായിരുന്നു ബെന്നി.  കോളേജിൽ ജൂനിയേഴ്‌

📚 Chapters

1 published

Related Stories

💬 Comments

View all comments