0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 2 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 420

ഉള്ളിൽ ആയതുകൊണ്ട് ഇതുപോലെ സീം ലൈൻ ഒന്നും കാണില്ല. അതുപോലെ ഈ തോങ്‌സ് ലോ വെയ്സ്റ്റിന് വേണ്ടി ഉള്ളതാണ്. പാന്റിസ് ഒരിക്കലും വെളിയിൽ കാണില്ല, അയാൾ ഒന്നു നിർത്തി, പിന്നെ അവളുടെ മാറിടം നന്നായൊന്നു സ്കാൻ ചെയ്ത ശേഷം അവളുടെ ചുറ്റിലും ഒന്ന് നടന്നു. അയാൾ വളരെ പ്രഫഷനൽ ആയിട്ടാണ് സംസാരിയ്ക്കുന്നതെങ്കിലും നോട്ടം വളരെ ആർത്തിയോടെ ആയിരുന്നു.  അതുകൊണ്ട് തന്നെ ആ എ സി യുടെ തണുപ്പിലും അവൾ നന്നായി വിയർത്തു. അയാളുടെ ഓരോ നോട്ടവും തന്റെ തുണി തുളച്ചു കീറി ശരീരത്തിൽ നിന്ന് ചോരയൂറ്റുന്നുണ്ട് എന്നാണ് അവൾക്ക് തോന്നിയത്.

'മാഡം, ഇത് സ്ട്രച്ചബിൾ ആയതുകൊണ്ട് മാഡത്തിനെ പോലെ കുറച്ചു കർവി ആയവർക്ക് കൂടുതൽ നല്ലത് ഇതാവും.'

അയാൾ പറഞ്ഞവസാനിപ്പിച്ചശേഷം ഒന്ന് ചിരിച്ചു. അവൾക്ക് മേലാകെ ഒരു തരിപ്പ് കയറി, എന്തുകൊണ്ടോ അപ്പോൾ ദീപുവിനെ നോക്കാൻ അവൾക്ക് തോന്നിയില്ല.
ഷെൽഫിൽ നിന്ന് അയാൾ ബ്രായുടെയും പാന്റീസിന്റെയും ഓരോ പാക്കറ്റുകൾ കയ്യിലെടുത്തുകൊണ്ട് അയാൾ പറഞ്ഞു,

'മാഡത്തിന്റെ സൈസിന് ഇതാവും വേണ്ടത്, അല്ലെ?'

അവൾ ആ പാക്കറ്റുകൾ കയ്യിൽ വാങ്ങി, ബ്രാ 34 D, പാന്റി 90 cm. കൃത്യം, അയാൾ നോക്കി അളവെടുത്തിരിയ്ക്കുന്നു. അവളുടെ തൊണ്ടയിൽ നിന്ന് ഉമിനീര് ഇറങ്ങിപ്പോയി. അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അയാൾ ഒന്നുകൂടി ചോദിച്ചു,

'കറക്റ്റ് അല്ലെ, മാറ്റണോ?'

'മാറ്റണ്ട, പക്ഷേ ഒരു പാക്കറ്റ് ഒന്നും വേണ്ട,' അവൾ എങ്ങിനെയോ അത് പറഞ്ഞൊപ്പിച്ചു.

'ഇത് രണ്ടെണ്ണം വീതമുള്ള പാക്കറ്റ് ആയിട്ടാണ് വരുന്നത്,' അയാൾ പറഞ്ഞു.

'ഒന്ന് എക്സ്ട്രാ ഉള്ളത് അല്ലെങ്കിലും നല്ലതല്ലേടീ.

💬 Comments

View all comments