0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 515

മറിയാൻ അധികകാലം വേണ്ടിവന്നില്ല. ഓഫീസിലെ ഓണാഘോഷത്തിന്റെ അന്ന് രാവിലെ നേരത്തെ അശ്വതി ശോഭയുടെ മുറിയിലെത്തി. "ചേച്ചീ," അവൾ വിളിച്ചു. ഓണാഘോഷമുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ തന്റെ മോളുടെ സാരിയും ബ്ലൗസും തന്റെ കയ്യിലുണ്ടെന്നും , അത് അശ്വതിയ്ക്ക് പാകമാകുമെന്നും താൻ ഉടുപ്പിയ്ക്കാമെന്നും ശോഭ പറഞ്ഞിരുന്നു വാതിൽ തുറന്നയുടനെ അശ്വതി അകത്തുകയറി. ശോഭ ആ സമയം കുളിക്കാൻ കയറിയതായിരുന്നു.

അശ്വതി പുറത്തുനിന്ന് ധൃതിപ്പെട്ടതുകൊണ്ട് മാറിനുകുറുകെ ടവൽ ചുറ്റി വേഗം വാതിൽ തുറക്കുകയായിരുന്നു ശോഭ. അതു കണ്ടതും അശ്വതി ഒന്ന് വല്ലാതായി. അവൾ ആദ്യമായിട്ടായിരുന്നു ശോഭയെ അങ്ങനെ കാണുന്നത്. "ആ സോറി ടീ സാരി തേച്ചിട്ടില്ല, ഇന്നലെ സാരി തേച്ചുവെക്കാൻ പറഞ്ഞതാ സ്നേഹയോട്, പക്ഷേ വീട്ടിലെ തേപ്പുപെട്ടിയ്ക്ക് എന്തോ കേട്. ഇന്ന് രാവിലെ വീട്ടിൽ പോയപ്പോഴാ ഞാൻ കാര്യമറിഞ്ഞത്," ശോഭ മേശപ്പുറത്തിരുന്ന സാരി കാണിച്ച് പറഞ്ഞു. "നീ കുറച്ചുനേരം ഒന്നിരിക്ക് ഞാൻ ഇതിപ്പോ തേച്ചു തരാം," ശോഭ ഒരു ബെഡ്ഷീറ്റ് എടുത്ത് നിലത്ത് വിരിച്ചു. "ഞാൻ ചെയ്യാം ചേച്ചി. ചേച്ചി വെറുതെ കഷ്ടപ്പെടേണ്ട," അശ്വതി പറഞ്ഞു. "അയ്യട, എന്നിട്ട് വേണം നിനക്കിത് കരിയ്ക്കാൻ. വേണ്ട മോളേ, അനു വന്നാൽ എന്നെ കൊല്ലും. ഞാൻ കഷ്ടപ്പെട്ടോളാ." "എന്നാപ്പിന്നെ ചേച്ചിയ്ക്ക് ഇത് ആ സ്നേഹയോടൊ മറ്റോ പറഞ്ഞാൽ പോരെ?" "അതിന് സ്നേഹയുടെ ഏതോ ബന്ധു വീട്ടിൽ വന്നിരിക്കയല്ലേ, ഇന്നിനി അവളെ നോക്കണ്ട. മാത്രമല്ല, ചേച്ചി തേച്ചുതരുന്ന സാരിയൊക്കെ ഉടുത്ത് നീ ഓഫീസിൽ പോയി ചെക്കന്മാരുടെ മുന്നിൽ ചെത്തുന്നത് എനിയ്ക്ക് കൂടി അഭിമാനമുള്ള കാര്യമല്ലേ? 'അല്ലയോ സുന്ദരീ, ആരാണ് നിന്റെ സാരി തേച്ചു തന്നതെന്ന് ഏതെങ്കിലും

💬 Comments

View all comments