0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 771

ആടുന്നുണ്ടായിരുന്നു. ബെഡിലേക്ക് കിടന്ന് ഫോണെടുത്ത് അവൻ വാട്സാപ്പിലെ ആദ്യത്തെ മെസ്സേജ് തുറന്നു വായിച്ചു. "ഇത് ഞാനാണ് , രേഷ്മ. ഇന്നെന്നെ ഹോസ്റ്റലിനകത്ത് എത്തിച്ചതിന് താങ്ക്സ്!"

ദീപുവപ്പോൾ തന്റെ കിടക്കയിൽ കമിഴ്ന്നു കിടന്ന് ഫോണിൽ കമ്പിക്കഥ വായിയ്ക്കുകയായിരുന്നു. എല്ലാത്തരം മലയാളം കമ്പികഥകളും വായിക്കാൻ കിട്ടുന്ന കമ്പിസ്റ്റോറീസ് ഡോട്ട് കോം. 'വെള്ളക്കടലാസ്' എന്നൊരു എഴുത്തുകാരൻ എഴുതിയ കഥയായിരുന്നു അത്. സ്ഥിരമായി കമ്പിക്കഥകൾ വായിയ്ക്കുന്ന ദീപുവിന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകൃത്തായിരുന്നു 'വെള്ളക്കടലാസ്'. കഥ നടക്കുന്നത് ടൗണിൽ നിന്ന് അല്പം അകത്തേയ്ക്ക് മാറി നിൽക്കുന്ന ഒരു എൻജിനീയറിങ് കോളേജിൽ വെച്ചാണ്. അവിടത്തെ പഠിപ്പിസ്റ്റായ വിദ്യയും വിഷ്ണുവുമാണ് കഥയിലെ നായികാ നായകന്മാർ . കഥ തുടങ്ങുന്നത് ആദ്യവർഷത്തെ ക്ലാസിൽ ജോയിൻ ചെയ്യാൻ വേണ്ടി കാത്തുനിൽക്കുന്ന വിദ്യ വിഷ്ണുവിനെ കാണുന്നിടത്തു നിന്നാണ്.

അവിടെ വെച്ച് പരിചയപ്പെട്ട അവർ ഒരേ ക്ലാസിൽ ആകുന്നതോടെ കൂട്ടാകുന്നു. ആ കൂട്ട് ക്ലാസും, കോളേജും കടന്ന് പുറത്തേയ്ക്ക് കൂടി നീളുന്നു. അങ്ങിനെയൊരു ദിവസം വിഷ്ണു വിദ്യയോട് പ്രണയം തുറന്നുപറയുന്നു. അന്നത് നിരസിച്ചെങ്കിലും ഏറെ വൈകാതെ അവളും സത്യം മനസ്സിലാക്കി അവനോട് സമ്മതം പറയുന്നു. വീക്കെൻഡുകളിൽ പാർക്കുകളിലോ, ബീച്ചുകളിലോ, സിനിമാ തീയേറ്ററുകളിലോ കറങ്ങിനടക്കുന്ന അവരെപ്പറ്റിയുള്ള വാർത്തകൾ വിഷ്ണുവിന്റെ കൂടെ താമസിക്കുന്ന അഞ്ച് കൂട്ടുകാരിലും എത്തുന്നു.

അലക്‌സ്, അഭിലാഷ്, സുധീഷ്, ഷഫീഖ്, അൻവർ എന്നീ അഞ്ചംഗ സംഘം അന്ന് വൈകീട്ട് വിഷ്ണുവിനെയും വിദ്യയെയും കോളേജ് വരാന്തയിൽ തടഞ്ഞു നിർത്തി ട്രീറ്റ് ചോദിച്ച് വാങ്ങുന്നു. അങ്ങനെയാണ് വിദ്യ അവരെ പരിചയപ്പെടുന്നത്. അന്ന് വൈകീട്ട് അവരോടൊപ്പം പോയി ഭക്ഷണം കഴിച്ചുകൊണ്ടാണ് എല്ലാം മാറിമാറിയാൻ തുടങ്ങുന്നത്. അതോടെ അവരെല്ലാം

💬 Comments

View all comments