0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 5 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 348

എന്ന് ഫോണ് വന്നു. അപ്പൊ അങ്ങോട്ട് പോയി. എന്നോട് നിന്നെ കൊണ്ടുപോയി ആക്കാൻ പറഞ്ഞിട്ടുണ്ട്." "എന്നോട് പറഞ്ഞില്ലല്ലോ."

"സമയം ഇല്ലാത്തതുകൊണ്ടാകും, നിന്നെ ഫോണ് ചെയ്തോളും," ബെന്നി തന്റെ ഫോണ് ചാർജ് ചെയ്യാൻ വെയ്ക്കുന്നതിനിടയിൽ പറഞ്ഞു.

"എന്നാലും..." രേഷ്മയ്ക്ക് ദീപു അവളോട് പറയാതെ പോയതിൽ പരിഭവം തോന്നി. "എന്താ ഞാൻ പറഞ്ഞത് വിശ്വാസമില്ലേ? ഞാൻ നിന്നെ കടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല," വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ പൊട്ടിച്ചിരിച്ചു. ഇത്തവണ ടെന്ഷനിടയിലും രേഷ്മയും ചെറുതായി ചിരിച്ചു. അത് ബെന്നി ശ്രദ്ധിച്ചു. വണ്ടി ചില വളവുകൾ തിരിഞ്ഞ് മുന്നോട്ട് നീങ്ങി. കുറച്ചുനേരമായിട്ടും രേഷ്മ ഒന്നും മിണ്ടാതിരുന്നപ്പോൾ ബെന്നി അവളെ നോക്കി. അത്രനേരം ഭക്ഷണം കഴിയ്ക്കുന്ന സമയം മുഴുവൻ സംസാരിച്ചിരുന്ന പെണ്ണാണ്. "എന്താ നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ? ദീപു നിന്നെ വിളിച്ചോളും," അവൻ പറഞ്ഞു.\

"അതല്ല, ഹോസ്റ്റൽ അടച്ചുകാണും. നേരായ വഴി കേറാൻ പറ്റില്ല അതാ." "അപ്പോ നേരല്ലാത്ത വഴി ഉണ്ടല്ലോ. പിന്നെന്താ? ഇനി അത്‌ നടന്നില്ലെങ്കിൽ നമുക്ക് ദീപുവിന്റെ വീട്ടിൽ പോകാം." ബെന്നി അങ്ങനെ പറഞ്ഞത് വേറെ ചില ഉദ്ദേശം വെച്ചായിരുന്നു. ഒരു രാത്രി മുഴുവൻ അവളെ കിട്ടിക്കഴിഞ്ഞാൽ ദീപുവിന്റെ ശ്രദ്ധ മാറുന്ന സമയത്ത് അവളെ വളക്കാൻ നോക്കാമല്ലോ. "അയ്യോ അതൊന്നും വേണ്ട. എങ്ങനെയെങ്കിലും ഹോസ്റ്റലിൽ കേറാം." "ശരി വേണ്ടെങ്കിൽ വേണ്ട. ഞാൻ പറഞ്ഞെന്നു മാത്രം. എന്തായാലും നീ വഴിയിൽ പെട്ടുപോവില്ല," ബെന്നി പറഞ്ഞു. അവൾ ചിരിച്ചു.

"നീ ചെലപ്പോ ഭയങ്കര റൂഡ് ആണ്," കുറച്ചുനേരം റോഡിൽ നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു. "അതെന്താ അങ്ങിനെ പറഞ്ഞത്?"

"അല്ല, നീ അവിടെ ഇരിയ്ക്കുമ്പോ പറഞ്ഞില്ലേ, പെണ്ണുങ്ങൾ തേയ്ക്കാൻ വേണ്ടി ആണ് ആലോചിയ്ക്കുന്നതെന്ന്." "നിന്നെപ്പോലെ കാണാൻ ഭംഗിയുള്ള പെണ്ണുങ്ങൾ... അങ്ങനെയാണ് ഞാൻ പറഞ്ഞത്." "ഒന്നു പോ കളിയാക്കാതെ," രേഷ്മ അത് പറയുമ്പോൾ കാർ മെയിൻ റോഡിലേയ്ക്ക് തിരിഞ്ഞുകയറുകയായിരുന്നു.

"കളിയാക്കിയതല്ല, നീ ലുക്കല്ലേ... നിന്നോട് കുറേ പേരെങ്കിലും പറഞ്ഞുകാണുമല്ലോ." രേഷ്മയുടെ മുഖം ഒരിയ്ക്കല്കൂടി നാണംകൊണ്ട് ചുവന്നുതുടുത്തു. "സത്യം പറ, ദീപു എത്രാമത്തെ ലൈൻ ആണ്?" "സത്യം എനിക്ക് വേറെ ലൈൻ ഒന്നും ഇല്ല.

💬 Comments

View all comments