Chapter Title : കൊച്ചിയിലെ കുസൃതികൾ 6 [വെള്ളക്കടലാസ്]
കഴിയും മുന്നേ,
പെട്ടെന്ന് അവന്റെ കവിളിൽ ചുംബിച്ച ശേഷം അവൾ കോളേജിലേക്ക് ഓടി. ഒന്നും മനസ്സിലാകാതെ ബസ് സ്റ്റോപ്പിൽ തന്നെ നിന്ന അജിത്തിനെ നോക്കി അവൾ വിളിച്ചു പറഞ്ഞു, "എനിക്കും നിന്നെ കുറേ കുറേ ഇഷ്ടമാണ്."അവന്റെ കണ്ണിൽ വെളിച്ചം കയറി. തന്റെ ഇത്രയും കാലത്തെ നശിച്ച ജീവ്തത്തിനിടയിലെ ഏറ്റവും സുന്ദരമായ നിമിഷം അവൻ മനസ്സിലോർത്തു.
💬 Comments
View all comments