0%

Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]

Author : Kambikathakal Read All Parts 490

ഒന്നാമതായി അക്കൊണ്ടിൽ കുറച്ചുകൂടി ബാക്കിയുണ്ടെങ്കിലും സ്‌കോളർഷിപ്പ് ഇനി കിട്ടാൻ മാസം രണ്ട് മിനിമം കഴിയണം. ഇങ്ങോട്ട് വരുമ്പോൾ ഇവിടെ നിൽക്കാനൊന്നും പ്ലാൻ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പൊ തന്നെ പൈസ കുറെ പൊട്ടി. എന്നാലും ഒരു പരിചയവുമില്ലാത്ത ഒരു വീട്ടിൽ ഇന്ന് മാത്രം പരിചയപ്പെട്ട മനുഷ്യരോടൊപ്പം കഴിയുക എന്നുവെച്ചാൽ, അവനെന്തോ ഒരു വല്ലായ്മ തോന്നി. "അയ്യോ അതൊക്കെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവില്ലേ?" അവൻ ചോദിച്ചു.

"എന്ത് ബുദ്ധിമുട്ട്. ഇതൊക്കെ ഇവിടെ പതിവല്ലേ," അതിന് മറുപടി പറഞ്ഞത്‌ ഭുവൻ ആണ്. എല്ലാവരും പൊട്ടിച്ചിരിച്ചു.

"ഇനി ഒന്നും ആലോചിക്കേണ്ട, നമ്മളിന്നിവിടെ കൂടുന്നു. നാളെ വെളുപ്പിന് കുളിച്ചിട്ടു വസ്ത്രം മാറിയിട്ട് പോകുന്നു," ഗണേഷ് പറഞ്ഞു.

"മതി മോനേ ഒരുപാടൊന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട," ഗീതയും പറഞ്ഞു.

"ശരി," അതോടെ അവൻ സമ്മതിച്ചു. അന്ന് രാത്രി മുഴുവന് ഗീതയുള്ള വീട്ടിൽ താമസിക്കാം എന്നതോർത്ത് അപ്പോൾ അവന് വെറുതെ ഒരു സന്തോഷം തോന്നി.

"എങ്കിൽ പിന്നെ ഞാനൊന്ന് കുളിക്കട്ടെ. വല്ലാത്ത ചൂട്," ഗണേഷ് എഴുന്നേറ്റു.

"അതുശരിയാ രണ്ടാളും കുളിച്ചോ. മാറ്റാനുള്ളതും തോർത്തും ഞാൻ തരാം, " അത്രയും പറഞ്ഞിട്ട് ഗീത ഭുവനെ നോക്കി. അയാൾ ഉടനെ അകത്തുപോയി രണ്ടുസെറ്റ് തുണികൾ കൊണ്ടുവന്നശേഷം ഒന്ന് ഗണേഷിനും, മറ്റേത് അജിത്തിനും കൊടുത്തു. അജിത്തിനെ ഞെട്ടിച്ചുകൊണ്ട് ഗണേഷ് എഴുന്നേറ്റ് മുറിയിൽ പോയി തന്റെ ഡ്രസ്സ് അഴിച്ചുവെച്ച ശേഷം ആ തോർത്തുടുത്ത് പുറത്തുവന്നു. അപ്പോൾ അയാളുടെ കുടവയറും, രോമം നിറഞ്ഞ മാറും വെളിവായി.

എന്നാൽ മറ്റൊരാളുടെ ഭാര്യ അവരുടെ ഭർത്താവ് സഹിതം അയാളെ കാണുന്നുണ്ട് എന്ന ഭാവം അയാൾക്കോ, താനും തന്റെ ഭർത്താവും

💬 Comments

View all comments