Chapter Title : കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]
അഴിച്ച ശേഷം ഉടുക്കാൻ വേണ്ടി തോർത്ത് നോക്കുമ്പോഴാണ് തോർത്ത് മിസ്സായ കാര്യം മനസ്സിലാക്കുന്നത്. വഴിയിൽ എവിടെയെങ്കിലും വീണുപോയിക്കാണും, അവനോർത്തു. അവൻ വേഗം കൊണ്ടുവന്ന ലുങ്കി വീണ്ടും അരയിൽ ചുറ്റി വന്ന വഴിയിൽ തിരയാൻ ആരംഭിച്ചു. നടന്നു നടന്ന് അവൻ തിരികെ ആ വീടിന്റെ മുന്നിലെത്തി. അവൻ സൂക്ഷിച്ചു നോക്കി. അതാ തോർത്ത് വീടിന്റെ ഉമ്മറത്ത് കിടപ്പുണ്ട്. അവൻ വേഗം ചെന്ന് അതെടുത്തു.
തോർത്തെടുത്ത് തിരിച്ചുപോരാൻ നേരമാണ് അവൻ അകത്തുനിന്ന് ഒരു അടക്കിപ്പിടിച്ച ചിരി കേട്ടത്. അത് ഗീതയുടെ ചിരിയായിരുന്നു. അവൻ അങ്ങോട്ട് നോക്കി. സാരി ഉണക്കാൻ വേണ്ടി കെട്ടിയിരുന്നതുകൊണ്ട് ഒരു ജനാല പാതി തുറന്നിരുന്നു.
അവൻ കണ്ട കാഴ്ച കണ്ട് അവൻ ഞെട്ടി. ഗീത ഗണേഷിന്റെ മടിയിൽ ഇരിക്കുകയായിരുന്നു. അവർ ഗണേഷിന്റെ മടിയിൽ ഇരുന്നുകൊണ്ട് അയാളുടെ ചുണ്ടിൽ ഉമ്മവെക്കുന്നുണ്ടായിരുന്നു. ഗണേഷിന്റെ വലതുകൈ അപ്പോൾ ഗീതയുടെ പൊക്കിളിനു താഴെയുള്ള ഗ്യാപ്പിലൂടെ അവരുടെ അരക്കെട്ടിലേക്ക് നീങ്ങുകയായിരുന്നു. അയാളുടെ ഇടം കൈ ഗീതയുടെ ബ്ലൗസിന്റെ മുകളിലൂടെ അവരുടെ മുലകളെ കശക്കുകയായിരുന്നു.
പെട്ടെന്ന് അവൻ നിന്നിരുന്ന ജനലിന്റെ പടിയിൽ വെച്ചിരുന്ന അവന്റെ ഫോണ് ശബ്ദിച്ചത്. അവൻ നോക്കി, അത് ദേവികയായിരുന്നു.
💬 Comments
View all comments