0%

Chapter Title : Kochu kochu thettukal 1

Author : kkstories Read All Parts 401

വന്ന് തട്ടി. അമ്മയുടെ കൈകളുടെ മൃദുലത അവൾക്ക് സുഖം പകർന്നു.

മധ്യവയസ്സോടടുത്തിട്ടും എന്തൊരു മൃദുലതയാണ് അമ്മയുടെ കൈകൾക്കെന്ന് രാധിക ഓർത്തു. ആരു കണ്ടാലും ഒന്ന് നോക്കി നിന്നു പോകും അമ്മയെ, അത്രയ്ക്ക് സൗന്ദര്യമുണ്ട് തന്റെ അമ്മയ്ക്ക്. രാധിക ഒരു നിമിഷം മനസ്സിൽ ചിന്തിച്ചു.

പ്രായം ഇത്രയും ആയെങ്കിലും രാധികയെയും വസുന്ധ്രയെയും ഒരുമിച്ച് കണ്ടാൽ ചേട്ടത്തിയും, അനിയത്തിയും ആണെന്നേ ആരും പറയു. വസുന്ധരയുടെ സൗന്ദര്യം കണ്ട് മോഹിച്ച് വിവാഹം കഴിച്ചതാണ് വാസുദേവൻ.

നീണ്ട യാത്രയ്ക്ക് ശേഷം കാർ എസ്റ്റേറ്റ് ബംഗ്ലാവിൽ പോർച്ചിൽ ചെന്നു നിന്നും. കാറിൽ നിന്നും എല്ലാവരും പുറത്തിറങ്ങി. രാധിക ചുറ്റുമൊന്ന് കണ്ണോടിച്ചു. കഴിഞ്ഞ വെക്കേഷനു വന്നു പോയതാണവൾ.

ഒരു വർഷം കൊണ്ട് വലിയ മാറ്റമൊന്നും ചുറ്റുപാടിനും വന്നിട്ടില്ലെന്ന് രാധികയ്ക്ക് തോന്നി.

വേലായുധാ. ഡിക്കിയിലിരിക്കുന്ന പെട്ടികളെല്ലാം എടുത്ത് അകത്തു വയ്ക്ക്. വാസുദേവൻ എസ്റ്റേറ്റിലെ വാച്ചുമാനെ നോക്കി പറഞ്ഞു.

വേലായുധൻ ഡിക്കിതുറന്ന് പെട്ടികളെടുത്ത് കൊണ്ട് ബംഗ്ലാവിനകത്തേയ്ക്ക് നടന്നു. അറുപതിനോടടുത്ത പ്രായമുണ്ടെങ്കിലും നല്ല ആരോഗ്യവാനാണ് വേലായുധനെന്ന് രാധികയ്ക്ക് മനസ്സിലായി.

വാസുദേവൻ എസ്റ്റേറ്റ് വാങ്ങിയകാലം മുതൽക്കുള്ളതാണ് വേലായുധനും അദ്ദേഹത്തിന്റെ ഭാര്യയുമുവിടെ. ഭാര്യ ജാനമ്മയാണ് ബംഗ്ലാവിലെ അടുക്കള ജോലിയെല്ലാം ചെയ്യുന്നത്. ഇരുവർക്കും മക്കളില്ല.

രാധിക തന്റെ ബാഗുമെടുത്ത് വെക്കേഷൻ കാലത്ത് വരുമ്പോൾ തങ്ങാറുള്ള മുറിയിലേയ്ക്ക് നടന്നു. മുറിയൊക്കെ തുത്ത് വൃത്തിയാക്കിയിട്ടിരുന്നു. കമ്പികുട്ടന്‍.നെറ്റ്ബെ ഡ്മിൽ പുതിയ ഷീറ്റ് വിരിച്ചിരിക്കുന്നു. ജനൽകർട്ടനുകളും പുതിയതാണ്. അച്ഛൻ വേലായുധനോട് പറഞ്ഞ് ചെയ്യിച്ചതാവും രാധിക മനസ്സിലോർത്തു.

ബംഗ്ലാവിന്റെ മുറ്റത്ത് ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്രാധിക്കേട്ടു. അതിൽ നിന്നും സുമുഖനായ ഒരു മനുഷ്യൻ പുറത്തിറങ്ങി ബംഗ്ലാവിനുള്ളിലേയ്ക്ക് നടന്നു വരുന്നത് രാധിക

💬 Comments

View all comments