0%

Chapter Title : Kochu kochu thettukal 3

Author : kkstories Read All Parts 399

സന്തോഷത്തോടെ രാധിക പറഞ്ഞു. എന്നിട്ട് ഫോൺ വെച്ചു രാധിക. തുടർന്ന് തന്റെ മുറിയിൽ വന്ന് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ആതിരയുടെ വരവും കാത്തിരുന്നു അവൾ. അൽപ നേരം കഴിഞ്ഞപ്പോൾ ആതിര അവളുടെ സൈക്കിൾ ചവിട്ടി വീടിന്റെ ഗെയ്റ്റ് കടന്ന് വരുന്നത് രാധിക കണ്ടു. മിഡിയും, ടോപ്പുമാണഅ ആതിരയുടെ വേഷം. കയ്യിൽ എന്തൊ പൊതിഞ്ഞു പിടിച്ചിരിക്കുന്നത് രാധിക കണ്ടു. രാധിക ഉടൻ തന്നെ മുറിയിൽ നിന്നും ഇറങ്ങിച്ചെന്ന് വീടിന്റെ വാതിൽ തുറന്ന് കൊടുത്തു. ആതിര രാധികയെ നോക്കി പുഞ്ചിരിച്ചു. എന്താ. മൊളെ എന്നെ കാത്തിരുന്ന് കണ്ണുകഴച്ചൊ? രാധികയെ നോക്കി ചോദിച്ചു കൊണ്ട് അവളുടെ തോളിലൂടെ കൈ ചുറ്റി തന്നിലേയ്ക്ക് ചേർത്തു കൊണ്ട് അകത്തേയ്ക്ക് നടന്നു ആതിര. എന്താടി. നിന്റെ കയ്യിലൊരു പൊതി രാധിക ആതിരയുടെ നേർക്ക് നോക്കി ചോദിച്ചു. അതൊക്കെയുണ്ട് മോളേ നീ വാ. ആതിര രാധികയെ കൂട്ടി മുറിയിലേയ്ക്ക് നടന്നു. അവർ നേരെ പോയത് ടി വി ഇരിക്കുന്ന മുറിയിലേയ്ക്കാണ്. നീ ആ ടിവി ഒന്ന് ഓൺ ചെയ്തെ രാധികയോട് പറഞ്ഞു. രാധിക ടി വി ഓണാക്കി. ഇനിയിത് ആ സിഡി പ്ലയറിലിടി പറഞ്ഞിട്ട് ആതിര തന്റെ കയ്യിലിരുന്ന പൊതി രാധികയ്ക്ക് നേരെ നീട്ടി. രാധിക ആ പൊതി വാങ്ങി തുറന്നു. അതിൽ പ്ലാസ്റ്റിക്ക് കവറിനുള്ളിൽ പൊതിഞ്ഞ ഒരു സിഡിഡിസ്ക് ഉണ്ടായിരുന്നു. ഇതേത് സിനിമയാടി. രാധിക ആതിരയെ നോക്കി ചോദിച്ചു. അതൊക്കെയുണ്ട് നീയത് പ്ലേ ചെയ്യ് പറഞ്ഞിട്ട് ആതിര മുറിയിലെ സോഫയിൽ കയറിക്കിടന്നു. രാധിക ഡിസ്ക്കിട്ടശേഷം സിഡിപ്ലയർ പ്ലേ ചെയ്തു. അല്പം സമയം കഴിഞ്ഞതും അതിൽ നിന്നു

💬 Comments

View all comments