0%

Chapter Title : KOK 1 [Malini Krishnan]

Author : Malini Krishnan Read All Parts 1757

KOK 1 | കൊത്തയുടെ ചരിത്രം

Kothayude Charithram Part 1 | Author : Malini Krishnan


ഇത് കിംഗ് ഓഫ് കൊത്ത എന്ന മലയാള സിനിമയുടെ സ്പൂഫ് ആണ്.

ഞാൻ ഈ കഥയിലൂടെ ലഹരി പദാർത്ഥത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പികുനില്ല, സിനിമയിൽ ഉള്ളപോലെയും കഥാപാത്ര പൂർണത്തേക്കും വേണ്ടി മാത്രം എഴുതിയത്. ഈ സിനിമയെയോ അഭിനേതാക്കളെയോ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല, ഇതിൽ കൂട്ടിച്ചേർത്തത് എല്ലാം തികച്ചും ഒരു വിനോദത്തിന് വേണ്ടി മാത്രം.

(അക്ഷരതെറ്റുകൾ ഉണ്ടെകിൽ ക്ഷെമിക്കുക)

https://ibb.co/sJj0ZXPH

ബ്രിട്ടീഷ് ഭരണ കാലത്ത് കൊടും കുറ്റവാളികളെ കൊന്ന് തള്ളിയിരുന്നു തരിശ് ഭൂമിയായിരുന്നു കൊത്ത. പിന്നീട് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ആൾകാർ വന്ന് ഇത് ഒരു കോച്ച് ടൌൺ ആയി മാറി. ഒരു ഭാഗത് കച്ചവടക്കാരുടെ സമ്പന്ന ജീവിതവും, മറു ഭാഗത് തെരുവിലെ ഇരുണ്ട ജീവിതവും ഇടകലർന്ന കൊത്തയിൽ പെട്ടന്നൊരുനാൾ കുറ്റവാളികളുടെ ഒരു കുലവും ഉദിച്ചു. ഏതൊരു പോലീസുകാരനും ഇവരുടെ മുന്നിൽ വന്ന മുട്ട് മടക്കി പോവുന്നത് കാണുമ്പോ അവിടെ ഉള്ള നിവാസികൾ ഒരു കാര്യം ഉറപ്പിച്ചു, ഇത് കൊത്തയുടെ വിധി ആണ്.

1996

അങ്ങനെ ഇരിക്കെ ഒരു നിയോഗം പോലെ അവിടെ പുതിയ ഒരു പോലീസ് ചാർജ് എടുക്കുന്നത്, CI ശാഹുൽ ഹസൻ. തന്റെ ഭാര്യയെയും കൂട്ടി ഒരു കാറിൽ ആ നാട്ടിൽ അയാൾ വന്നു, ഭാര്യ അനുമോൾ. കൊത്തയിലേക്ക് വരുന്ന വഴിയിൽ കണ്ട കാഴ്ചകളും, കൊച്ചുപിള്ളേരുടെ സിഗ്ഗർട്ടും കള്ളും കൈയിൽ പിടിച്ചുള്ള നിൽപ്പും കണ്ടപ്പോ തന്നെ അയാൾക്ക് ആ നാടിനെ പറ്റി നല്ല ബോധ്യം വന്നു. പിന്നെയും അല്പം ദൂരം സഞ്ചരിച്ച ശേഷം ഒരു ചായ കടയുടെ മുന്നിൽ വെച്ച് അയാൾ വണ്ടി നിർത്തി.

"നീ വണ്ടിയിൽ തന്നെ ഇരുന്നോ ഞാൻ പോയി വാങ്ങിയിട്ട് വരാം" ശാഹുൽ പറഞ്ഞു. അയാൾ ആ പെട്ടിക്കടയുടെ മുന്നിലേക്ക് ചെന്നു, സാരി ഉടുത്ത് തന്റെ കൊഴുത്ത ഇടുപ്പും കാണിച്ചു നിൽക്കുന്ന ഒരു സ്ത്രീ അവിടെ നിന്ന് ചായ ടിക്ക് ആയിരുന്നു അത് കാണാൻ വേണ്ടി മാത്രം അവിടെ ഇട്ടിരുന്ന ബെഞ്ചിൽ കൂറേ ചെറുപ്പക്കാരും ഇരിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം താനും പോലും അറിയാതെ CIയും ആ കാഴ്ച കണ്ട് അവിടെ നിന്നുപോയി, പെട്ടന് തന്നെ പക്ഷെ അയാൾ മോഡം വീണ്ടെടുത്തു.

"ചേച്ചി ഒരു 5 കടി" ശാഹുൽ പറഞ്ഞു.

"ഇപ്പൊ തരാം സാറേ. സർ

💬 Comments

View all comments