Chapter Title : കോക ശാസ്ത്രം [അലിഷ]
അലഞ്ഞു നടന്ന സ്ത്രീ ഇന്നിതാ ഒരു കുലീന വധുവിനെ പോലെ അണിഞ്ഞൊരുങ്ങി സർവ്വാഭരണ വിഭൂഷിതയായി, ഒരു മാന്യ മഹിളാ ആയി മാറി. എന്തദ്ഭുതമാണ് കോകനവളിൽ പ്രവർത്തിച്ചതെന്നറിയാൻ എല്ലാവര്ക്കും കുതൂഹലമായി.
"പറയു സ്ത്രീ , സഭയിൽ നിന്റെ അഭിപ്രായം പറയു , നീ കാമശമനം കൈവരിച്ചോ ?" , കോകൻ അവളോട് ചോദിച്ചു.
അവൾ രാജാവിനെ വണങ്ങി, "രാജൻ ഞാൻ പൂർണ്ണ തൃപ്തയായി ഇങ്ങിനെ ഒരു അനുഭവം എനിക്ക് ജീവിതത്തിൽ ആദ്യമായാണ്, ലിംഗത്തിന്റ വലിപ്പമോ പേശീ ബലമോ അല്ല സ്ത്രീക്ക് ആവശ്യം തന്റെ പരിലാളിക്കാനും സ്നേഹം ചൊരിയാനുമുള്ള ആണിന്റെ കഴിവാണ്, ഒരു നല്ല ചുംബനം മാത്രം മതി ഒരു സ്ത്രീ ഒരു ആണിനെ ജീവിതം മുഴുവൻ ഓർത്തിരിക്കാൻ. കോകനത് എന്നെ പഠിപ്പിച്ചു".
രാജാവിന് സന്തോഷമായി. അദ്ദേഹം കോകനെ വിളിച്ചു തന്റെ കഴുത്തിൽ അണിഞ്ഞ ഒരു രത്നഹാരം ഊരി കൊക്കന്റെ കഴുത്തിലണിയിച്ചു, എന്നിട്ട് ഇപ്രകാരം മൊഴിഞ്ഞു, "അല്ലയോ കോകൻ, രാജ്യം താങ്കളോട് കടപ്പെട്ടിരിക്കുന്നു. താങ്കൾ ചെയ്തതെല്ലാം സദസ്യർക്ക് അറിയാൻ ആഗ്രഹമുണ്ട്, വേണ്ടത് ചെയ്താലും". അടുത്ത ഒരു മാസം പല തവണ ആയി സദസ്യർക്ക് കോക പണ്ഡിതൻ തന്റെ കാമ കലയുടെ ഉപദേശങ്ങൾ നൽകി, എന്നാൽ അവ രേഖപ്പെടുത്താനും തലമുറകൾ മാറി മാറി അത് വായിക്കാനും ഉള്ള ആഗ്രഹം കൊണ്ട് കോക്കനത് ഓലയിൽ എഴുതി വയ്‌ക്കേണ്ടി വന്നു. അതെല്ലാം പല തലമുറ കൈമാറി കുറെ പാഠങ്ങൾ ഒക്കെ നശിച്ചു പോയി ഒടുവിൽ റിച്ചാർഡ് ബർട്ടൻ എന്ന സായിപ്പ് ആണ് അവ പുസ്തകരൂപത്തിൽ ആദ്യം പ്രസിദ്ധീകരിച്ചത്.
Richard Burton said, “These verses
💬 Comments
View all comments