← Back to കോകില മിസ്സ് 4 [കമൽ]

Comments

കോകില മിസ്സ് 4 [കമൽ] · approved reader discussion

പൊന്നു.? • 13-08-2019 01:07

അതിമനോഹരം.....

????

കമൽ • 14-08-2019 17:59

താങ്സ് പൊന്നു...✊

Akshay • 10-08-2019 22:10

ശരിക്കും ഈ ഭാഗവും പൊളിച്ചു.ഈ കഥ പറഞ്ഞരിക്കാൻ സാധിക്കാത്ത ഒരു ഫീൽ നൽകുന്നുണ്ട്.Waiting ഫോർ next part.

കമൽ • 14-08-2019 17:59

അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ...✊

jo • 10-08-2019 19:21

കണ്ടപ്പഴേ ഒറ്റയടിക്ക് വായിച്ചു... കഴിഞ്ഞ പാർട്ടുകൾ പോലെതന്നെ... അതിമനോഹരം...

കമൽ • 14-08-2019 17:58

Thank you jo bro...✊

Manikuttan. R • 10-08-2019 08:21

Kamal Bro,

Njan Devane kurichu ingane ezhuthuvan karam, nimmude Asuran Broye polullavarku likum commentsum onnum kittunnilla ennu paranju vilapikkumpol, nammal vayanakarum, kambikuttanile ella ezhuthukarum pullikayi likum comments nirlloban nalkumpol, orikkalengilum ah commentinu oru marupadi allengil pulliyudo pulli ee sitil sajeevamanu enoru sujana tharamllo.

കമൽ • 10-08-2019 16:01

??✌️✊

Dark Knight മൈക്കിളാശാൻ • 10-08-2019 07:28

കമൽ ബ്രോ, കലക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

കമൽ • 10-08-2019 16:00

മൈക്കിളാശാൻ... താങ്സ് ണ്ട് ട്ടാ...✊

alby • 09-08-2019 20:02

നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

കമൽ • 10-08-2019 03:34

ആൽബി ബ്രോ... ഒരുപാട് സന്തോഷമുണ്ട്, താങ്കളുടെ ഈ വാക്കുകൾ കണ്ട്.

Arrow • 09-08-2019 18:36

നല്ല ഫീലിൽ തന്നെ മുന്നോട്ട് പോകുന്നു.
കഴിഞ്ഞ പാർട്ട്‌ പോലെ തന്നെ അതിമനോഹരം കീപ് ഗോയിങ്
വെയ്റ്റിംഗ് ഫോർ the next part

സസ്നേഹം ആരോ ?

കമൽ • 10-08-2019 03:31

Arrow bro... അമ്പൽക്കുളം പോലെ ഒരു ഐറ്റം കൂടി ഇടു ബ്രോ... കുറച്ച് ലൗ അടിച്ച് സെന്റി അടിച്ച് പ്രചോദനം ഉൾക്കൊള്ളട്ടെ...
നിങ്ങളെയൊക്കെ നുമ്മ കാത്തിരിപ്പിക്കോ??

Arrow • 12-08-2019 16:03

രണ്ടാമത് ഒരു കഥ post ചെയ്യാത്തത് പേടിച്ചിട്ടാണ്. ആമ്പൽകുളം പോലെ അത്‌ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന്.

എന്തായാലും ഞാൻ എഴുതി വെച്ച ഒരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഓട്ടോഗ്രാഫ്. നല്ലതാണേലും ചീത്ത ആണെങ്കിലും അഭിപ്രായം അറിയിക്കും എന്ന വിശ്വാസത്തിൽ...

ആരോ ?

rashid • 09-08-2019 18:06

കൊള്ളാം, കോകിലയുടെ ചാപ്റ്റർ അത്ര പെട്ടെന്ന് ഒന്നും ജിതിന്റെ മനസ്സിൽ ക്ലോസ് ആവും എന്ന് തോന്നുന്നില്ലല്ലോ, ഫൈസലിനെ അടുത്ത ഭാഗത്തിൽ ഒതുക്കും എന്ന് പ്രതീക്ഷിക്കുന്നു

കമൽ • 10-08-2019 03:26

അത് നേരാണ് റഷീദ് ബ്രോ... കോകിലയിൽ നിന്നും കോകില കാരണവും ജിതിൻ കുറെ പഠിക്കാനുണ്ട്. കോകിലയുടെ ചാപ്റ്റർ ക്ലോസ് ആയാൽ പിന്നെ ജിതിനുണ്ടോ? ഫൈസലിന് ഒരു പണി കണ്ടു വച്ചിട്ടുണ്ട്. സപ്പോർട്ടിന് നന്ദിയുണ്ട് ബ്രോ...✊

Manikuttan. R • 09-08-2019 17:01

Kamal Ji,

Oro Adhyayavum supperayittundu, ipravashyam page kuranju ennoru vishamam.  enthayalum adutha bhagithinayi kathrikuvan vendathellam ithilundu.

Devane pole ullavar kannam thirivu kanikkunnathinu nalla oru prathikaram ayittanu njan ithine kanunnathu.

Thanks

കമൽ • 10-08-2019 03:22

ദേവൻ ബ്രോ വേറെ ലെവലല്ലേ മണിക്കുട്ടൻ ബ്രോ, പുള്ളീടെ സ്റ്റോറിട്ടെല്ലിങ് സ്‌കിൽ അതുക്കും മേലെ. അത്രയൊന്നും അടുത്തകാലത്ത് എത്തിപ്പെടാൻ പാടാണ് ബ്രോ... മനസ്സിൽ കാണാൻ എളുപ്പമാണ്. പക്ഷെ മനസ്സിലുള്ളത് കടലാസിൽ പകർത്താൻ കുറച്ചു ബുദ്ധിമുട്ടാണ്.അതിന് നേരം നോക്കണം, നമ്മടെ മൂഡ് നോക്കണം, എപ്പോഴൊക്കെയോ മനസ്സിൽ തോന്നുന്നത് കുത്തിക്കുറിക്കാൻ വെറുതെ ഒരു പാഴ്ശ്രമം നടത്തി പരീക്ഷിച്ചു നോക്കിയപ്പോളാ ഇവിടുത്തെ നല്ല നല്ല എഴുത്തുകാരുടെ പരിശ്രമങ്ങൾ മനസ്സിലാവുന്നത്. ദേവൻ ബ്രോ ഇപ്പൊ അങ്ങനെ ഒരു അവസ്ഥിയിൽ കൂടെ കടന്നു പോകുവാണ്‌, എന്നാ തോന്നുന്നത്. ഇല്ലെങ്കിൽ ദേവരാഗം പോലൊരു സ്റ്റോറി പുള്ളി അങ്ങനെ ലാഗ് ചെയ്യേണ്ടതല്ല. കട്ട സപ്പോർട്ടിന് നന്ദി ബ്രോ...✊

smitha • 09-08-2019 16:35

മുൻ അധ്യായങ്ങൾ പോലെ, വായനാ സുഖം തരുന്ന ഒരധ്യായമാണ് ഇതും. അഭിനന്ദനങ്ങൾ.

കമൽ • 10-08-2019 03:10

വിലയേറിയ വാക്കുകൾക്ക് നന്ദിയുണ്ട് സ്മിതേച്ചീ...✊

mr"Q" • 09-08-2019 14:34

ഉണ്ണിയേട്ടൻ ഫസ്റ്റ്
നിന്ന നിൽപ്പിൽ മൊത്തം വായിച്ചു തീർത്തു.
ഒന്നും പറയാനില്ല, മുൻപത്തെ പാട്ടുകൾ പോലെ  തന്നെ പൊളിച്ചു.
അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഇടുക

കമൽ • 10-08-2019 03:10

പെട്ടെന്നിടാൻ ശ്രമിക്കാം ബ്രോ... പ്രോത്സാഹനത്തിന് നന്ദി...✊