0%

Chapter Title : കോകില മിസ്സ് 6 [കമൽ]

Author : കമൽ Read All Parts 1.4K

മുകളിലേക്ക് മരത്തിന്റെ കൈവിരിയുള്ള, വളഞ്ഞ കോണിപ്പടി. അതിന്റെ രണ്ടു വശത്തും ആനക്കൊമ്പിൽ പിടിപ്പിച്ച കണ്ണാടികൾ. ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ എല്ലാം, കണ്ടിട്ട് നല്ല വിലയുള്ളതാണെന്ന് അവന് മനസ്സിലായി. 54” വാൾ മൌണ്ട് ടി വി, തറ മൊത്തം ഗ്രാനൈറ്റ്, ഇവളരെടാ? ഇവൾ ഇത്ര പണക്കാരിയാണോ? “എന്താ ജിതിൻ നോക്കി നിക്കുന്നെ, വാ ഇരിക്ക്.” വാതിലടച്ചു വന്ന മേഴ്‌സി സോഫയിലേക്ക് അമർന്നിരുന്നു കൊണ്ട് പറഞ്ഞു. മുഖത്തേക്ക് വീണ ഇറക്കം കുറഞ്ഞ മുടിയിഴകൾ അവൾ ഇടക്കിടെ മാടിയൊതുക്കുന്നുണ്ടായിരുന്നു. “തനിക്ക് കുടിക്കാൻ കോഫി എടുക്കട്ടേ? അല്ലെങ്കിൽ ഒരു കഫേ മോച്ച? എന്റെ ഫേവറിറ്റാ.” “അ... ഹാം....” ജിതിൻ പൊളർന്ന വായടച്ചു സോഫയിലേക്കിരുന്നു കൊണ്ട് പറഞ്ഞു. മേഴ്‌സി എഴുന്നേറ്റ് അവന് കോഫിയെടുക്കാൻ അകത്തേക്ക് പോയി. ഷൊർട്സിനുള്ളിലെ കുണ്ടിക്കൊഴുപ്പ് കുലുക്കി അവൾ നടന്നു പോകുമ്പോൾ ജിത്തു അവളുടെ മിനുത്ത തുടവണ്ണവും കാൽമടക്കിലെ ചുഴിയും കണങ്കാലുകളും നോക്കി ഉമിനീരിറക്കി. ജിതിൻ ചുറ്റും ഒന്ന് നോക്കി. ‘ശെടാ, ഇവളെക്കണ്ടാൽ എന്നും ഈ വീട്ടിൽ നിന്നാ വരുന്നെന്ന് പറയില്ലല്ലോ?’ ജിത്തൂ മനസ്സിൽ കരുതി. ‘ആ മഹാറാണിക്ക് ഈ പവപ്പെട്ടവനെക്കൊണ്ടു എന്ത് കാര്യം?’ “ജിത്തൂന് ബോറടിക്കുന്നുണ്ടോ? എന്റെ കയ്യിൽ കുറെ പി സി ഗെയിംസിന്റെ കളക്ഷൻ ഉണ്ട്. നമുക്ക് കുറച്ചു നേരം കളിച്ചിരിക്കാം.” ജിതിന്‌ കോഫി കൊണ്ടു വരുന്നതിനിടയിൽ മേഴ്‌സി പറഞ്ഞു. “ഹേ, താൻ ഇത്ര പെട്ടെന്ന് കോഫി ഉണ്ടാക്കിയോ?” “ഹ ഹ ഹ... എഡോ ബുദ്ദൂസെ, ഇവിടെ കോഫി മെഷീൻ ഉണ്ട്. ചോക്ലേറ്റ് പൗഡറും. കോഫി ബീൻസ് ഫ്രഷ് ആയി ബ്രു ചെയ്ത് കിട്ടുന്നതാ. പെട്ടെന്ന് റെഡി ആവും.”

💬 Comments

View all comments