0%

Chapter Title : കോകില മിസ്സ് 6 [കമൽ]

Author : കമൽ Read All Parts 1.4K

റൂം. കം...” മേഴ്‌സി ചാടിയെഴുന്നേറ്റ് ചെന്ന് മുകളിലേക്ക് പടികൾ ഓടിക്കയറി. “അല്ല, ചായ, അല്ല കോഫി....” ജിതിൻ രണ്ടു മൂന്ന് സിപ് കൂടി കുടിച്ചിട്ട് കോഫി മഗ് ടീപ്പോയിൽ വച്ചു രണ്ടടി നടന്ന്, പിന്നെ തിരിച്ചു ചെന്ന് കോഫിയുമെടുത്ത് മുകളിലേക്ക് കയറി. “കം.... “ വലതുവശത്തെ ആകെയുള്ള മുറിയുടെ വാതുക്കൽ നിന്ന് ഡോർ തുറന്ന് ജിതിനേ കൈ വീശി വിളിച്ച് അകത്തേക്ക് കയറി. ജിതിൻ അകത്തേക്ക് കയറിയപ്പോൾ അവൾ വാതിലടച്ച് അവളുടെ പിങ്ക് ബെഡിലേക്ക് ചാടിക്കയറി ചമ്രം പിണഞ്ഞിരുന്ന് ബെഡ്‌ഡിൽ കിടന്ന ഒരു വലിയ പിങ്ക് ടെഡി ബെയറിനെ എടുത്ത് മടിയിലേക്ക് വച്ച് കെട്ടിപ്പിടിച്ചിരുന്നു. ജിതിൻ അവളുടെ റൂം ഒന്ന് ചുറ്റും നോക്കി. മൊത്തം പിങ്ക് മയം. ചുവരിൽ അടിച്ചിരിക്കുന്ന പെയിന്റ്, ടേബിൾ ലാംബ്, എല്ലാം പിങ്ക്. അവൾ ഇരിക്കുന്ന കട്ടിലിലെ വിരിപ്പും പുതപ്പും വരെ പിങ്ക്. സ്റ്റഡി ടേബിളിന്റെ അടുത്തുള്ള കമ്പ്യൂട്ടർ ടേബിളിൽ ഒരു ആപ്പിൾ ഐ മാക് പി സി. “തന്റെ ഫേവറിറ്റ് കളർ പിങ്ക് ആണെന്ന് തോന്നുന്നല്ലോ?” ജിതിൻ സ്റ്റഡി ടേബിളിന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു. “ഇവിടെ വാ ജിതിൻ, ഇവിടെ വന്നിരിക്ക്.” മേഴ്‌സി ടെഡി ബിയറിനെ മാറ്റി കിടക്കയിൽ കൈ കൊണ്ട് തട്ടിക്കൊണ്ട് പറഞ്ഞു. ജിതിൻ ഒന്ന് ആലോചിച്ചത് പോലെ കാട്ടി, ചിരിച്ച്‌ കോഫി മഗ് ടേബിളിൽ വച്ച് എഴുന്നേറ്റ് അവളുടെ അടുത്തു പോയി ഇരുന്നു. നല്ല പതുപതുത്ത മെത്ത. ഇതിൽ കിടന്നാൽ അപ്പൊ ഉറങ്ങിപ്പോവുമല്ലോ. അവൻ കരുതി. “പറ മേഴ്‌സി, എന്താ കാര്യം?” “അത്.... ജിതിൻ... എങ്ങനാ

💬 Comments

View all comments