← Back to കോകില മിസ്സ് 6 [കമൽ]

Comments

കോകില മിസ്സ് 6 [കമൽ] · approved reader discussion

Uma • 18-10-2022 21:37

പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ പിടികുന്നവൻ പുഴു മാസ്സ് ഡയലോഗ് സൂപ്പർബ് സ്റ്റോറി

Zvxxhf • 21-09-2019 22:58

Next part katta waiting.

കമൽ • 22-09-2019 19:25

Submit cheythittund man...✊

ചന്ദു മുതുകുളം • 17-09-2019 19:44

അടിപൊളി.. കമലുട്ടാ.. പൊളിച്ചു

കമൽ • 19-09-2019 07:42

Thank you chandu mahn✊

jo • 16-09-2019 21:38

പൊളിച്ചു ബ്രോ ഇപ്രാവശ്യവും... ഇതേപോലെ പോകട്ടെ... കാത്തിരിക്കുന്നു

കമൽ • 19-09-2019 07:42

നന്ദി jo ബ്രോ✊

ദൃഷ്ടദ്യുമ്നൻ • 14-09-2019 23:23

കുടുക്കി തിമിർത്തു പൊളിച്ചു
Nice work manh

കമൽ • 19-09-2019 07:41

Thank you bro✊

vikramadithyan • 12-09-2019 03:08

ബ്രോ...പൊളിച്ചൂന്നു പറഞ്ഞാൽ കുറഞ്ഞു പോകും.എന്നാ ഡയലോഗ്സ് . സഹിക്കൂല്ല. ചുമ്മാ കൂൾ ആയിട്ടല്ലേ ഓരോ വിടൽസ്.കഥാപാത്രങ്ങൾ പൊളിച്ചു.
സെക്സ് കുത്തി നിറക്കാതെ കഥ വളരെ സിമ്പിൾ ആയിട്ട് പോയി.
അതല്ലേ അതിന്റെ ഒരു ബൂട്ടി.അഭിനന്ദനങൾ ബ്രോ.

കമൽ • 12-09-2019 16:13

നന്ദിയുണ്ട് ബ്രോ... തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

mr"Q" • 11-09-2019 23:51

സംഗതി പൊരിച്ചു
എത്ര നാളായീന്നോ വന്നോ വന്നോ  എന്ന് നോക്കുന്നു,

കമൽ • 12-09-2019 16:11

ഞാൻ മുഷിപ്പിച്ചില്ല എന്ന് വിശ്വസിക്കുന്നു.✊

Akshay • 10-09-2019 22:47

കഥ പൊളിച്ചു ബ്രോ❤️

കമൽ • 11-09-2019 04:25

നന്ദി akshay ബ്രോ... ഹാപ്പി ഓണം.✊

Shikkari shambhu • 10-09-2019 15:25

Super

കമൽ • 11-09-2019 04:24

Thank you bro✊

ഋഷി • 10-09-2019 13:41

നല്ല കു...ഭാഗ്യമുള്ള ചെക്കനാണല്ലോ ജിതിൻ. ഉം..നടക്കട്ടെ...കഥ പൊലിക്കുന്നുണ്ട്‌ കമൽ ബ്രോ.

കമൽ • 10-09-2019 18:36

നന്ദി ഋഷി ബ്രോ.... കർത്തുചേച്ചിക്കായി കാത്തിരിപ്പാണ്...✊

Suhail • 10-09-2019 11:25

Pwolich mahn...adhikam vaikaathe next part idanam pls...

കമൽ • 10-09-2019 18:35

Thank you...Try cheyyam bro...✊

Diesel • 10-09-2019 08:58

തകർത്തു തിമിർത്തു ഒന്നും പറയാനില്ല keep it going

കമൽ • 10-09-2019 09:16

Diesel ബ്രോ... താങ്ക് യൂ... ഓണാശംസകൾ,,✊

MaX • 10-09-2019 08:02

എന്റെ ചക്കരെ ഒരു രക്ഷയും ഇല്ല pwolich?

കമൽ • 10-09-2019 09:15

താങ്ക് യൂ മാക്സ് ബ്രോ... ഓണാശംസകൾ✊

ലോലൻ • 09-09-2019 23:57

Happy Onam..  nice story

കമൽ • 10-09-2019 09:14

Thank you ലോലൻ ബ്രോ, ഹാപ്പി ഓണം.✊

Arrow • 09-09-2019 23:34

Adipoli aayittund bro
Waiting ...
And Happy Onam
With love Arrow ?

കമൽ • 10-09-2019 09:13

Aromal man.... Puthiya Kadhayevide? Vegam post cheyy man... Waiting. Onashamsakal.✊

Arrow • 13-09-2019 19:35

ഉടനെ ഉണ്ടാവും ?

പേരില്ലാത്തവർ • 09-09-2019 23:05

oombiya kadha .... melal ninne ee areayil kandu pogaruthu .... ????

mr"Q" • 10-09-2019 00:51

നിനക്ക് ഇഷ്ടപ്പെട്ടില്ലേൽ കഷ്ടപ്പെട്ട് വായിക്കേണ്ടടാവേ

alby • 10-09-2019 01:55

എന്നാ ഊമ്പാത്ത കഥ ഒരെണ്ണം എഴുതെടാ നാറി

കമൽ • 10-09-2019 09:12

@ആൽബി ബ്രോ... ഒരു ഓണം സ്‌പെഷ്യൽ ഇട്ട് കൂടെ?

alby • 10-09-2019 09:56

ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.മാനസികഅവസ്ഥ ആണ് പ്രശനം പിന്നെ ടൈം

vikramadithyan • 12-09-2019 03:12

writer's block pidicho bro.cool..cool..time will come. appol polikkaam maashe.

കമൽ • 10-09-2019 09:11

@പേരില്ലാത്തവൻ, തങ്ങളുടെ കമന്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.ഊമ്പിയ കഥ വായിച്ചതിനും കമന്റിട്ടത്തിനും നന്ദി. ഓണാശംസകൾ.,?

മച്ചോ • 10-09-2019 13:16

ഇജ്ജാതി ഓണാശംസ ????

കമൽ • 10-09-2019 19:34

???

vikramadithyan • 12-09-2019 03:10

പേര് പോലും ഇല്ലാത്തവന് എന്താ ഇവിടെ കാര്യം?പോയി വേറെ പണി നോക്ക് പുന്നാര മോനെ.

Mj • 09-09-2019 22:55

Inju poliyaa മച്ചാ ??

കമൽ • 10-09-2019 09:08

Thanks MJ, happy onam...✊

Kiran • 09-09-2019 22:31

എന്റെ പൊന്നോ പൊളിച്ചു മുത്തേ... adipoli...

കമൽ • 10-09-2019 09:07

Thank you bro.... Happy onam...✊

പൊന്നു.? • 09-09-2019 22:11

വൗ..... സൂപ്പർ..... അപാര ഫീൽ.....
കിടുക്കി കളഞ്ഞു.

????

കമൽ • 10-09-2019 09:06

ഹാ... പൊന്നാ... താങ്ക് യു... ഹാപ്പി ഓണം...✊

പൊന്നു.? • 13-09-2019 07:14

ഓണാശംസകൾ??

????

Robert • 09-09-2019 19:51

കഥ നല്ല രീതിയിൽ പുരോഗമിക്കുന്നോണ്ട്.
ആശംസകൾ..

കമൽ • 11-09-2019 04:31

Thank you bro, thanks a lot for the support. Happy onam.✊

രമണൻ • 09-09-2019 18:39

മച്ചാനെ പൊളിച്ചു..കിടു കഥ..അടുത്ത പാർട് പെട്ടെന്ന് ഇടണേ.. കട്ട വെയ്റ്റിങ്.

കമൽ • 11-09-2019 04:28

നന്ദി മച്ചാ... ഓണാശംസകൾ✊

കോകില ഫാൻസ്‌ കൊല്ലം • 09-09-2019 15:10

പൊളിച്ചു..അടുത്ത ലക്കം ഒരുപാട് ലേറ്റ് ആകില്ലെന്ന് പ്രതീക്ഷിക്കുന്നു..

കമൽ • 10-09-2019 09:05

കോകില മിസ്സിനും ഫാൻസോ? ? അടിപൊളി. വിലയേറിയ വാക്കുകൾക്ക് നന്ദി ബ്രോ... ഓണാശംസകൾ.✊

Dark Knight മൈക്കിളാശാൻ • 09-09-2019 14:15

കമലൻ പറഞ്ഞ ഒരു കാര്യം സത്യാണ്. കണ്ണട വെച്ചാൽ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാ.

കമൽ • 10-09-2019 09:03

അതേ അതേ മൈക്കിളാശാനെ... ഞാൻ യോജിക്കുന്നു. ഓണാശംസകൾ...✊

mr"Q" • 11-09-2019 23:49

സത്യം, മിയ കൊച്ചിനോക്കെ എന്ന ഭംഗിയാ,
അവരുടെ മാത്രം പേര് അറിയൂ
ബാക്കി ഒക്കെ വർക്ക്‌ മാത്രം നോക്കാറുള്ളു

Manikuttan. R • 09-09-2019 11:10

Thamasichittanenkilum vannuvallo, e bhagawaum thakarthu, waiting for next part.

Thanks

കമൽ • 10-09-2019 08:59

Thank you manikuttan bro... Happy onam...✊

rashid • 09-09-2019 09:36

അടിപൊളി, മേഴ്സിയുടെ എൻട്രി ഒട്ടും പ്രതീക്ഷിച്ചില്ല, കിരണിനേം നിഖിലിനേം പഞ്ഞിക്കിട്ടതും കലക്കി, ജിത്തു തകർക്കട്ടെ ഇനി

കമൽ • 10-09-2019 08:57

@rashid ബ്രോ... നന്ദി ചങ്കേ.ഹൃദയം നിറഞ്ഞ ഓണാശംസകൾ.

Beena. p • 09-09-2019 09:19

കമൽ,
     ഓണാശംസകൾ..പിന്നെ കഥ ഭാഗം നന്നായിട്ടുണ്ട് കൊള്ളാം.
                                     ബീന  മിസ്സ്.

കമൽ • 10-09-2019 08:54

നന്ദി ബീന മിസ്സെ. ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ജോക്കർ • 09-09-2019 08:01

, ഓണാശംസകൾ കഥ പൊളിച്ചു നല്ല സൂപ്പർ കളിയായിരുന്നു നെക്സ്റ്റ് പാർട്ടി ന വെയിറ്റ് ചെയ്യുന്നു

കമൽ • 11-09-2019 04:27

Thank you bro... Happy onam✊