0%

Chapter Title : കോകില മിസ്സ് 7 [കമൽ]

Author : കമൽ Read All Parts 1K

പോവും. അതിനുള്ള സെൻസ് എനിക്കുണ്ടെടാ…” സോണി ഇഷ്ടികക്കിടയിൽ ചാന്തു നിറച്ചു മമ്മൂട്ടിയെ അനുകരിച്ചു. “സോണിമോനെ, നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം, ഞാൻ പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്. ഇനി ആ പ്രശ്നം തല പൊക്കില്ല. അതിനുള്ളതൊക്കെ ചേട്ടൻ ചെയ്തു വച്ചിട്ടുണ്ട്.” “കർത്താവിനറിയാം.” സോണി കൈ രണ്ടും മേല്പോട്ടുയർത്തി. “ ഞാൻ കളത്തിൽ ഇറങ്ങാൻ തീരുമാനിച്ചു മുത്തേ. നീ കണ്ടോ സോണിമോനെ, ജിതിന്റെ പ്ളേ എന്താന്ന്.” ജിതിൻ ചില മാന്യാദ്ദേഹങ്ങളെ അവരുടെ പിറകിൽ ഇരുന്ന് നോക്കി അടിവരയിട്ട് പറഞ്ഞു.

💬 Comments

View all comments