Chapter Title : കോക്കോൾഡ് ഫന്റാസി 8 [റോബിൻ റോസ്മി]
കയറി വീട്ടിലേക്കു പോയി.
ഞങ്ങൾ വീട് എത്തി
ഞാൻ :റോസ്‌മി, നിനക്ക് ഒക്കെ ആണോ?
റോസ്‌മി : ഇച്ച, എനിക്ക് പേടി ആവുന്നു, പുള്ളി സാധാ ഒരു ആളല്ല,
വളരെ വലിയ ആളെ പോലെ ഉണ്ട്, നമ്മളെ കുടുക്കിയാലോ?
എനിക്ക് മനം ആണ് വലുത്.
ഞാൻ : പേടിക്കേണ്ട, അയാൾ പറഞ്ഞിട്ട് ഇല്ലേ, നിനക്ക് വേണ്ടെഗിൽ എല്ലം നിർത്താം എന്ന്.
റോസ്മി :ഇച്ചായ, എന്നാലും
ഞാൻ : ഒരു എന്നാലും ഇല്ല
നീ മെസ്സേജ് അയക്കു,
ഞാൻ പറയും പോലെ.
റോസ്മി : ഹായ്, ഞാൻ കണ്ടു,
Husband കൂടെ ഉണ്ടായിരുന്നു,
അതാ ഒന്നും സംസാരിക്കാതെ ഇരുന്നത്.
വിവേക് : ഞാൻ കണ്ടില്ല, വന്നിരുന്നോ?
റോസ്മി : അതെ,
നേരിൽ കാണാം, husband ഇന്ന് പോകും.
ഇന്ന് ഫ്രീ ആണോ?
വിവേക് : yes,എവിടെ വരണം
റോസ്മി : വീട്ടിൽ!
വിവേക് : റിസ്ക് അല്ലെ,
റോസ്മി : സേഫ്, husband നാളെ 9 ആം വരുള്ളൂ.
4പിഎം പോകും
വിവേക് : ഒക്കെ, ടൈം പറഞ്ഞാൽ മതി,
റോസ്മി : ലൊക്കേഷൻ ഇച്ചായൻ പോയിട്ട് അയക്കാം.
വിവേക് : ഒക്കെ ഡിയർ
ഞാൻ : അപ്പോൾ പ്ലാൻ ഒക്കെ, നാളെ 9 am വരെ ടൈം ഉണ്ട്
റോസ്മി :
എനിക്ക് ആകെ ഒരു പേടി തോനുന്നു.
ഞാൻ : പേടിക്കേണ്ട,
ജോസ്മി :ഇച്ചായൻ എന്ത് ചെയ്യും,
ഞാൻ : ഞാൻ ഒലിച്ചു ഇരിക്കാം
റോസ്മി :വേണ്ട, ഇച്ചായൻ മാറി ഇരിക്കണം, പുള്ളിക്ക് ഡൌട്ട് അടിച്ചാൽ
💬 Comments
View all comments