0%

Chapter Title : കോൾ സെന്റർ 2 [കമൽ]

Author : കമൽ Read All Parts 469

ചെറിയ തിരക്കിനിടയിൽ നിന്ന് ജോജോ വിളിച്ചു പറയുമ്പോൾ അവന്റെ പിന്നിൽ നിന്ന് കഴുത്തിലൂടെ ഒരു കൈ മുറുകിയിരുന്നു. "ദേ ഇങ്ങനെ പിടിച്ചു മുറുക്കിയാൽ നിന്റെ കഴുത്തു തിരിഞ്ഞൊടിഞ്ഞ് എന്റെ കയ്യിലിരിക്കും. പിന്നെ ബീഫും ചിക്കനും ഒന്നും കൂട്ടാൻ പറ്റത്തില്ല." ജോജോ തന്റെ പിന്നിൽ കഴുത്തിൽ കൈ ചുറ്റി നിൽക്കുന്ന ജിന്റോയുടെ അണ്ടിക്ക് ഒറ്റപ്പിടുത്തം പിടിച്ചു. "ഹാ...." ജിന്റോ ജോജോയുടെ കഴുത്തിലെ പിടി വിട്ട് കുനിഞ്ഞു പോയി. "ദേണ്ടെ ഇതേപ്പിടിച്ച് ഇതു പോലൊരു അമുക്കമുക്കിയാൽ നിന്റെ പറി പറിഞ്ഞെന്റെ കയ്യിലിരിക്കും. പിന്നെ നിനക്ക് മുള്ളാൻ പോയിട്ട് വേറൊരു പരുവാടിക്കും പറ്റത്തില്ല." "ആ... സമ്മതിച്ചു, സമ്മതിച്ചു. വിട്, വിട്.... ടാ ആൾക്കാര് നോക്കണ്...." ജിന്റോ ശബ്ദം താഴ്ത്തി നിന്ന് പുളഞ്ഞു. "നീ വാങ്ങിച്ച പൈസ ഇന്ന് തരാന്ന് പറഞ്ഞിട്ട്?" "അത് തരുവല്ലേ... അത് തരാൻ വേണ്ടിയാ ഞാനിങ് വന്നത്. പള്ളി കഴിഞ്ഞപ്പോ നീ എന്നെ മൈൻഡ് ചെയ്യാണ്ട് പൊയ്ക്കളഞ്ഞില്ലേ?" അവൻ പറഞ്ഞത് കേട്ട് ജോജോ അവനെ ഒരു മാതിരി നോട്ടം നോക്കി. 'ഈ പട്ടിത്തീട്ടം' എന്നുള്ള രീതിയിൽ. "ആ എന്നാ താ..." ജോജോ കൈ നീട്ടി. "റപ്പായിച്ചേട്ടാ... ഇവൻ വാങ്ങിച്ച ബീഫിന്റെ പൈസ എന്റെ പറ്റിലെഴുതിക്കോ." "ഇവിടെ പറ്റൊന്നും കിട്ടുവേല. അല്ല, നീയെപ്പോഴാടാ എന്റടുക്കേ പറ്റ് തുടങ്ങീത്? അങ്ങെഴുതി വെക്കാൻ?" ഇറച്ചിവെട്ടുകാരൻ റപ്പായി തടിപ്പുറത്തിരുന്ന ഇറച്ചിക്കിട്ട് ആഞ്ഞു വെട്ടി. "ഈ റപ്പായിച്ചേട്ടന്റെ തമാശ... ചിരിച്ചു ചിരിച്ചു വളി പോയി." "നീ ഇറച്ചി മേടിക്കുന്നില്ലേ തമാശ കളിക്കാണ്ട് പോ ജിന്റോയെ... എനിക്കൊരുവാട് പണിയൊണ്ട്. ഇന്നാ ജോജോ, രണ്ടര..." ജോജോ ഇറച്ചിയും വാങ്ങി

💬 Comments

View all comments