← Back to കോൾ സെന്റർ [കമൽ]

Comments

കോൾ സെന്റർ [കമൽ] · approved reader discussion

Thoolika • 24-11-2019 10:51

???
ഇഷ്ടപ്പെട്ടു...
അടുത്ത പാർട് ലേറ്റ് ആക്കല്ലേ
തൂലിക...

കമൽ • 24-11-2019 16:19

ലേറ്റ് ആവാതെ നോക്കാം തൂലികെ... നന്ദി.✊

പൊന്നു.? • 23-11-2019 09:37

കമൽ ചേട്ടാ.... ഒരുപാട് ഇഷ്ടായി.
നല്ല തുടക്കം. ബാക്കി പെട്ടന്ന് തരണേ....

????

കമൽ • 23-11-2019 23:20

പൊന്നു പറഞ്ഞാൽ പിന്നെ അപ്പീലില്ല. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം പൊന്നാ. ബാക്കി കഴിയുന്നതും വേഗം തരാം.

BenzY • 23-11-2019 01:54

Nalla thudakkam ..

Interesting aYittundu ..

Adutha part pettanu thanne ponnotte

കമൽ • 23-11-2019 02:17

താങ്ക് യൂ ബ്രോ... അടുത്ത ഭാഗം പരമാവധി പെട്ടെന്നിടാം.✊

Tears • 24-11-2019 21:04

Nyz story

കമൽ • 26-11-2019 15:34

Thank u broi.✊

Arrow • 22-11-2019 23:57

കമൽ ബ്രോ,തുടക്കം ഗംഭീരം ബാക്കി കൂടി പെട്ടന്നങ്ങു പോരട്ടെ ?

കമൽ • 23-11-2019 00:44

നന്ദി ആരോമലേ... സുഖമായിരിക്കുന്നോ? ബാക്കി അങ്ങു തന്നേക്കാം... വൈകാതെ.✊

john • 22-11-2019 23:54

super aayittundu..... next part vegam edooo. ethinte pdf aaki tharumo? super super super

കമൽ • 23-11-2019 02:16

എഴുതിത്തുടങ്ങി മുത്തേ... പെട്ടെന്ന് തരാം...✊

Valsan (munna) • 22-11-2019 21:47

Kidilam story bro

കമൽ • 23-11-2019 00:43

നന്ദി മുത്തേ...✊

R • 22-11-2019 20:58

Nannayittundu valare valare..

കമൽ • 23-11-2019 00:43

വളരെ വളരെ സന്തോഷം ബ്രോ...✊

രാജാവിന്റെ മകൻ • 22-11-2019 19:02

സൂപ്പർ

കമൽ • 23-11-2019 00:42

നന്ദി രാജാവിന്റെ മകനെ...✊

Knightrider • 22-11-2019 12:38

Kidu

കമൽ • 23-11-2019 00:42

നന്ദി knightrider...✊

Manikuttan. R • 22-11-2019 12:22

Alla Bhai, Kokilayen konde nigalano hanymoonine poyathte jithu alle ha ha ha, kure nalayi kanathathathu kondu chothichathane.

puthiya kathayude thudakam gambiram, waiting for next part

കമൽ • 23-11-2019 00:41

ഓ... ഒന്നും പറയണ്ടളിയ, ലൈഫിൽ നിന്നും ഒരു തലവേദന ഒഴിഞ്ഞു പോയതിന്റെ ഹാങ് ഓവർ ഉണ്ടായിരുന്നു കുറച്ചു നാൾ. എല്ലാം ശെരിയായി വരുന്നതേയുള്ളൂ. സത്യം പറഞ്ഞാൽ വിശ്രമ വേളകൾ ഉല്ലാസകരമാക്കാൻ ഇടക്കിടെ വന്നു പോകുമായിരുന്നു. പക്ഷെ ഒന്നിലും മനസ്സ് നിൽക്കാത്ത ഒരു ഇതായിരുന്നു. ആ ഇത് മാറി വരുന്നുണ്ടെന്നാണ് എന്റെ ഒരു ഇത്. അഭിപ്രായങ്ങൾ അറിയിച്ചതിൽ സന്തോഷം നന്പാ...✊

Midhun suredran • 22-11-2019 11:47

Poli, ❤️❤️

കമൽ • 23-11-2019 00:37

നന്ദി ചക്രവർത്തി...✊

നന്ദൻ • 22-11-2019 11:35

കമൽ അണ്ണാ... പൊളിച്ചൂട്ടാ...

കമൽ • 23-11-2019 00:36

നന്ദി നന്ദൻ മോൻ...✊

JOSEPH • 22-11-2019 11:10

Valare eshtapettu ee storyum.

കമൽ • 23-11-2019 00:36

വളരെ നന്ദി joseph...✊