കോളനി [sonu]
📝 Ongoing
👁 1308258 views ❤ 4400 likes 💬 16 comments
കോളനി 1
Colony Part 1 | Author : Sonu
സാധാരണ പറയാറുള്ള ഒരു “കോളനി വാണ”ത്തിന്റെ എല്ലാ ലുക്കും ഉള്ളവൻ തന്നെയാണ് ഞാനും. അത് പിന്നെ കോളനിയിലെ പിള്ളേര് ആകുമ്പോൾ അങ്ങനെ ആണല്ലോ. മെലിഞ്ഞ കറുത്ത് ഇരുണ്ട നിറവും, മീശയിലും താടിയിലും അവിടെഅവിടെയായി മുളച്ചും മുളക്കാതെയുമുള്ള ചെറിയ രോമങ്ങൾ, ബ്രൗണും പച്ചയും കലർന്ന കളർ അടിച്ച നീട്ടി വളർത്തിയ മുടിയും,
ഇറക്കം കൂടിയ ടി ഷർട്ടും എന്നാൽ അധികം ഇറക്കം ഇല്ലാത്ത പാന്റും ഒക്കെ ആണ് എന്റെയും വേഷം. പ്ലസ് ടു കഴിഞ്ഞു റിസൾട്ട് വന്നു, രണ്ടെണ്ണത്തിൽ പൊട്ടി, ഇനി പോയ വിഷയം എഴുതി എടുത്തു അതിന്റെ റിസൾട്ട് വരാനും മാസങ്ങൾ എടുക്കുമല്ലോ എന്ന ആശ്വാസത്തിൽ കൂട്ടുകാരുമായി കറങ്ങി നടക്കുന്നു. കയ്യിൽ ഒരു സ്കൂട്ടി ഉള്ളതുകൊണ്ട് എപ്പോഴും അതിൽ ചുറ്റി നടക്കാറാണ് പതിവ്.
കാറ്ററിംഗ് ഉള്ളപ്പോൾ അങ്ങനെയും. വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട്. അച്ഛനോട് നേരെചൊവ്വേ സംസാരിച്ചിട്ട് തന്നെ ഞാൻ വർഷങ്ങൾ ആയി. വഴക്കോ അടിയോ വച്ച് പിണങ്ങി സംസാരിക്കാത്തത് അല്ല കേട്ടോ, ഞങ്ങൾ താന്തോന്നികൾ വീട്ടുകാരുമായി സംസാരിക്കാറില്ല. എങ്കിലും അമ്മയ്ക്ക് എന്നോട് ഭയങ്കര സ്നേഹമായിരുന്നു.
തൊഴിലുറപ്പിൽ നിന്നും കിട്ടുന്ന കാശിന്റെ കുറച്ച എനിക്കും ആരും കാണാതെ തരാറുണ്ട്. അമ്മയോടും അങ്ങനെ തന്നെ, എന്നിരുന്നാലും ഉച്ചയ്ക്ക് കഴിക്കാൻ കൃത്യമായി തന്നെ വീട്ടിൽ പോകും, ഉള്ളത് സ്വയം എടുത്തു കഴിക്കും, വീണ്ടും ഒരു ചുറ്റൽ
💬 Comments
View all comments