Chapter Title : കൊളറാഡൻ സിനാർ [കാളകൂടൻനിസാർ]
പക്ഷെ
നെടുവീർപ്പിട്ട് കണ്ടാൽ കുത്തി
നോവിക്കണം..
““ ഹു.... ഹു...ഹും..ഹു......
ഹഹ ...ഹഹ" ഞാൻ കെളവന്റെ
അടുത്തുന്ന് മാറിയ ഉടനെ ചായ
സമയത്ത് ചങ്ങായിമാരുടെ
അടുത്ത് ചെന്ന് ഓലിയിട്ടു.!!!!
പറയാൻ വിട്ടു പോയി ..“ ങ്ങും ഹും,
ഡു.. ഡു ..., ങ്ങക്ക് ഹാ..' ഇതൊക്കെ
പോലെ ഡോസ് കൂട്ടി പതിവായി
ഞാനിടുന്നതാണ് ഹു..ഹു ... ഹു...!
‘ ഹു..ഹു... ആശാൻ , ആശാൻ'
ഞാൻ ചെന്നയുടനെ ഉച്ചത്തിൽ
ദുഷിച്ചു.‘ എന്തിരടേ .. ആശാനോ''
അഹങ്കാരി വായും പാതി തുറന്ന്
നാവിളക്കി കൈകൾ ചൂണ്ടി ആട്ടി
ഉച്ചത്തിൽ ബഹളം വച്ചു ചോദിച്ചു..
“ ഹു..ഹു ... ഹു.. ഓനെ പണി പഠിപ്പിച്ചത് അയാളാത്രെ ....
ആശാൻ.. ആശാൻ..." ഞാൻ
കഴുത്ത് കുനിച്ച് കുണ്ടിയാട്ടി
വിരല് കൊണ്ട് കുത്തി കുത്തി
ഉൻമാദത്തോടെ പറഞ്ഞു.
“ തള്ളേ ...ആശാനാ .." അഹങ്കാരി
ഏറ്റുപിടിച്ച് മൊത്തം ഫ്ളാഷാക്കി.
ഇനി മറ്റുള്ളോരായിക്കൊള്ളും ..
ഞാനിങ്ങനെ പൊട്ടിച്ച് കൊടുത്ത്
മാറിനിന്നു. ബാക്കി അങ്ങനെ
പടർന്നു... ആശാൻ ആശാൻ എന്ന്
എല്ലാരും പരസ്യമായും രഹസ്യമായും വിളി തുടങ്ങി.. ഇങ്ങനെ ഇരട്ടപ്പേര് ഒരു പാട്
പേർക്ക് ഇട്ടു കൊടുത്തിട്ടുണ്ട്
ഞാൻ.. അതിനെക്കാളും ഒരു പാട്
പേരെ ദുഷിച്ച് തളർത്തിയിട്ടുണ്ട്
ഞാൻ. ഇവിടെ ഉദാഹരണം പറഞ്ഞു
എന്നേയുള്ളു. ഇനി കഥയിലേക്ക്
കടക്കാം..
ങ്ങക്കാ.. ങ്ങുക്കും.. ദാപ്പോ ദീപ്പോ
.. ഡാ ഡാ... ഡു.. ഡു.. ഒക്കെയായി
ഞാൻ പലരുടെയും മടിയിലിരുന്ന്
ശ്രമിച്ച് നോക്കി. നമ്മളെ സ്വന്തം
തെരുവ്ബസ്റ്റാൻഡ് സ്റ്റൈലിൽ .
പക്ഷേ വെടി എന്ന ഓമനപ്പേര്
വിളിച്ച് ചിലരെല്ലാംതൊട്ട്
💬 Comments
View all comments