Chapter Title : കോളേജ് അനുഭവങ്ങൾ 2 [രാവണൻ]
തോന്നിയത് കൊണ്ടാണോ അറിയില്ല
ജിൻസി : എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി ആക്കാമോ ടൈം പോയത് ഞാൻ അറിഞ്ഞില്ല,
ഞാൻ : ഞാൻ ഇപ്പൊ റെഡിയാവാം ഒരു മിനിറ്റ്
ഓടി പോയി ഞാൻ ഊരി എറിഞ്ഞ ഷർട്ടും വണ്ടിയുടെ ചാവിയും എടുത്തു വന്നപ്പോളേക്കും അവൾ പോകാൻ റെഡിയായി നിന്നു. അപ്പോളും ആ മുഖത്തു മൗനം മാത്രം.
അവളുമായി വണ്ടി മുന്നോട്ട് പോകുമ്പോളും നാളെ എന്താകും എന്ന പേടിയും ജിൻസി എന്നെ എങ്ങനെ ഒരു സുഹൃത്തായി വീണ്ടും കാണും എന്നാ ടെൻഷണിലായി ഞാൻ ഒന്നും സ്വാബോധത്തിൽ അല്ലായിരുന്നു എന്ന് 2 പേർക്കും നന്നായി അറിയാം എന്നിട്ടും..
അവളെ ബസ് സ്റ്റാൻഡിൽ ആക്കി ആദ്യം വന്ന ബസിൽ കയറി സൈഡ് സീറ്റിൽ ഇരുന്ന അവൾ ഒന്ന് നോക്കുകപോലും ചെയ്തില്ല അത്രെയും ആളുകൾ ഉള്ള ആ ബസ്സ്റ്റാൻഡിൽ ഞാൻ ഒറ്റക്കായപോലെ തോന്നി പെട്ടന്ന്.. ഇന്ന് നടന്ന സംഭവങ്ങളുടെ പേടിയും തരിപ്പും മാറാൻ ആദ്യം കണ്ട പെട്ടിക്കടയിൽ വണ്ടി നിർത്തി ഒരു സ്ട്രോങ്ങ് ചായയും ഒരു സിഗരറ്റും വാങ്ങി വലിച്ചു ഒന്നും നടന്നിട്ടില്ല എന്നാ മട്ടിൽ വീട്ടിലേക്കു പോയി..
വീട്ടിൽ എത്തി ജിൻസിയുമായി കുത്തിമറിഞ്ഞ ആ ബെഡിൽ അവളുടെ മണം പിന്നെയും എന്നെ മൂടാക്കി പിന്നെയും അവളുടെ ചിന്തക്ളിലേക്ക് പോയി തുടങ്ങിയപ്പോൾ അനുവിന്റെ call കർത്താവെ ജിൻസി പണി തന്നു
എന്തായാലും പെട്ടു എന്താണെന്നു നോക്കാം പേടിയോടെ ഞാൻ കാൾ എടുത്തു
അനു : ഹലോ ഡാർലിംഗ് എവിടെയാ ഉച്ചക്ക് കണ്ടില്ലല്ലോ.
ഞാൻ : ഹായ്, ഞാൻ വന്നപ്പോളേക്കും താൻ പോയെടോ അതാ
💬 Comments
View all comments