0%

Chapter Title : കോളേജ് അനുഭവങ്ങൾ 2 [രാവണൻ]

Author : Kambikathakal Read All Parts 343

ഒരു മെസ്സേജ് അയച്ചു " ഒന്നും മനഃപൂർവം ചെയ്തതല്ല sorry. എന്നോട് വെറുപ്പാണെന്നു അറിയാം എന്നാലും എന്റെ ആശ്വാസത്തിന് ഒരു റിപ്ലൈ തരണേ pls.. തന്റെ കണ്മുന്നിൽ പോലും വരാതെ ഞാൻ മാറി നടന്നോളാം sorry "

എന്നിട്ട് ഫോൺ മാറ്റി വെച്ചു പിന്നെയും കിടന്നു അനഗ്നെ രാത്രി 3മണി ആയപ്പോളാണ് ഞാൻ എഴുന്നേറ്റത്  ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ച് വന്നു ഫോൺ എടുത്തപ്പോൾ അച്ഛന്റെ missed call 3 എണ്ണം.

കൂടെ ജിൻസിയുടെ ഒരു missed callum അതുടെ കണ്ടപ്പോൾ ഞാൻ ഒന്നുടെ പേടിക്കുക മാത്രമല്ല ടെൻഷൻ ആവുകയും ചെയ്തു എന്തിനാകും അവൾ വിളിച്ചത് ഈ നേരത്ത് തിരിച്ചു എങ്ങനാ വിളിക്കാ.. മനുഷ്യന്റെ ഉള്ള ഉറക്കവും അതിലേറെ സമാധാനവും പോയി.

ഞാൻ അയച്ച മെസ്സേജ് അവൾ കണ്ടു കാണുമോ ഞാൻ വേഗം വാട്സ്ആപ്പ് ഓപ്പൺ ചെയ്തു എന്റെ മെസ്സേജ് അവൾ കണ്ടിരിക്കുന്നു റിപ്ലൈ ഒന്നുമില്ല.. നെഞ്ചിടിപ്ഒന്നുടെ കൂടി..

എന്തേലും ആവട്ടെ ഒരു മെസ്സേജ് കൂടെ അയക്കാം പക്ഷെ എന്ത്.. എന്താടോ വിളിച്ചേ ഞാൻ ഉറങ്ങി പോയി അതാ call എടുക്കാഞ്ഞേ.. Sorry. എന്നിട്ട് ഫോണിൽ നോക്കി നിന്നും അല്പം നേരം ഒരു അനക്കവുമില്ല

ഫോൺ വീണ്ടും നാട്ടിലേക്കു ഇട്ടു ഇന്ന് ഞാൻ അനുഭവിച്ചു ആസ്വദിച്ചു തുടങ്ങിയ ആ നിമിഷങ്ങളെ പ്രകാശൻ തുടങ്ങി എന്തിന് ഞാൻ അങ്ങനെ ചെയ്തു ഓഹ് നശിച്ച ദിവസം എന്ന് ഓർത്തപ്പോൾ തന്നെ ഒരു മെസ്സേജ്ടോൺ ചാടി ഞാൻ ഫോൺ എടുത്തപ്പോൾ ജിൻസിയുടെ മെസ്സേജ്.

Sorry ഒന്നും പറയണ്ട ഒന്നാലചിച്ചാൽ രാം മാത്രമല്ലല്ലോ

💬 Comments

View all comments