0%

Chapter Title : കോളേജ് അനുഭവങ്ങൾ 4 [രാവണൻ]

Author : Kambikathakal Read All Parts 744

ബൈ പറഞ്ഞു call കട്ട്‌ ചെയ്തു..

ഉടനെ ജിൻസിയുടെ call വന്നു..

ഞാൻ : പ്ലാനിങ് എല്ലാം കഴിഞ്ഞോ..??

ഒന്നുമല്ല അറിയാതെ പോലെ

ജിൻസി : എന്ത് പ്ലാനിങ്

ഞാൻ : ആരോ എനിക്ക് നാളെ വൈൻ കൊണ്ട് വന്നു തരാൻ കൂട്ടുകാരിയോട് വിളിച്ചു പ്ലാൻ ചെയ്യുന്നത് ഞാൻ അറിഞ്ഞായിരുന്നു..

ഒരു ചമ്മിയ ചിരിയുമായി ജിൻസി പറഞ്ഞു

ജിൻസി : ജെസ്‌ന വിളിച്ചല്ലേ.. ആ പന്നിയോട് ഞാൻ പറഞ്ഞതാ വിളിക്കാമെന്ന്

അവൾക്കു അവളുടെ ആ നാറിയെ കൂടെ വിളിക്കണമെന്ന് പറഞ്ഞപ്പോ ഞാൻ ഒഴിവാക്കാൻ പറഞ്ഞതാ റാമിന് അത് ഇഷ്ടവില്ല റാമിനെ വിളിച്ചു ചോദിച്ചിട്ട് പറയാം എന്ന് അപ്പൊ അവൾ നേരിട്ട് വിളിച്ചക്കുന്നു.. എന്നിട്ട് എന്ത് പറഞ്ഞു..

ഞാൻ : വരാൻ പറഞ്ഞു അങ്ങനെ എങ്കിലും തന്നെ നേരിൽ കാണാലോ..

ജിൻസി : കണ്ടിട്ട്

ഞാൻ : ഒരു ഫ്രഞ്ച് തരാം..

ജിൻസി : അയ്യാ.. മോൻ വേറെ മൂഡിലേക്ക് പോവണ്ട ഇപ്പൊ എങ്ങനുണ്ട് വേദന ഓക്കെ മാറിയോ..

ഞാൻ: കുറവുണ്ട്.. അതേയ് ജെസ്‌നയോട് എന്തൊക്കെയാ പറഞ്ഞേക്കുന്നെ..

അതൊക്കെ അറിഞ്ഞു എന്നാ മട്ടില്ലാണ് എന്നോട് സംസാരിച്ചേ..

ജിൻസി : നാളെ വരുമ്പോ നേരിൽ പറയാം ഇപ്പൊ ഞാൻ call വെക്കുവാണ് ബൈ.. എന്ന് പറഞ്ഞു call കട്ട്‌ ചെയ്തു അവൾ പോയി.....

അടുത്ത ദിവസം ജിൻസിയും ജസ്‌നയുമായി ഒരു കൂടികഴ്ച...

തുടരും...

💬 Comments

View all comments