കോളേജ് ഹോസ്റ്റൽ [Love]
📝 Ongoing
👁 480790 views ❤ 430 likes 💬 7 comments
കോളേജ് ഹോസ്റ്റൽ College Hostel | Author : Love
ഹായ് ഇത് എന്റ നാട്ടിലെ എന്റെ കോളേജ് ഫ്രണ്ട്സുകൾക്കിടയിൽ നടന്ന കുറെ സംഭവങ്ങൾ ആണ്. അതെ എന്റെയും എന്റെ ഫ്രണ്ട്‌സ് ന്ടെയും കഥ.
അവരാണ് എന്റെ സന്തോഷവും എന്നേ മനസിലാക്കിയ സ്നേഹം നൽകുന്ന സുഹൃത്തുക്കുകളും ഞങ്ങൾ എന്ന് പറഞ്ഞ കുറച്ചു mbbs സ്റ്റുഡന്റസ് ആണ്.
അതിൽ girls and ബോയ്സ് ഉണ്ട് ഉ പരസ്പരം സ്നേഹവും വിശ്വാസവും എന്ത് വന്നാലും ഒന്നിച്ചു നിൽക്കുകയും എന്ത് program നടന്നാലും ഒരുമിച്ചു കൂടി നിൽക്കുകയും കട്ട സപ്പോർട്ട് ആയി ചങ്ക് ആയി നിൽക്കുന്ന കുറച്ചു പേര്.
മറ്റാരെങ്കിലും ആയി ഈ കഥ സാമ്യം തോന്നിയാൽ യാത്യർഷികം മാത്രം ഞാൻ ഈ കൂട്ടത്തിലെ ആണെങ്കിലും പേര് തത്കാലം kingfisher എന്ന് പറയുന്നു കാരണം ഇത് എന്റെ ഫ്രണ്ട്‌സ്കളും വായിക്കാൻ സാദ്യത ഉള്ളതുകൊണ്ടാണ്... Story മനസ്സിൽ ആയാലും ആളെ പിടിക്കില്ലല്ലോ
ആദ്യം നമുക്ക് അവരെ പരിചയപ്പെടാം
ആദ്യo ഞാൻ തന്നെ ആവട്ടെ വിനോദ് 24വയസ് വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ ഇപ്പോ തേർഡ് year abvp യൂണിയൻ നേതാവാണ്
വരുൺ,(24) എന്ത് അലമ്പ് ചെയ്താലും കേരളത്തിൽ ഒരു പോലീസിനെയും പേടിക്കണ്ട ADGP ആയ അവന്റെ അപ്പന്റെ പാവറിൽ അവനും ഞങ്ങളും അവന്റെ വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ ചേച്ചി,
ഷിയാസ് (24) SFI യൂണിയൻ നേതാവും നിലവിലെ കോളേജ് ചെയർമാൻ ഒക്കെ ആണ് വീട്ടിൽ ഉപ്പ ഉമ്മ ഇത്ത,ഉപ്പ CPIM ജില്ലാ സെക്രട്ടറി ,
അജ്മൽ 24 സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുന്
💬 Comments
View all comments