Chapter Title : കോളേജ് കുട്ടുകാർ 1 [കാമുകൻ]
ആണെങ്കിൽ നമുക്ക് ഇത് വെളിച്ചത്തു കൊണ്ടുവരാം, തെളിവുകളോടെ .
സഞ്ജന തന്റെ കളികൾ തുടർന്നുകൊണ്ടിരുന്നു. ശരണ്യ മറ്റൊരാൾ ആയി ബന്ധത്തിലാണെന്നു കള്ളം പറഞ്ഞു സഞ്ജന ശ്യാമിനെ വശത്താക്കി. ശേഷം അവൾ പറഞ്ഞു , “അബിൻ നിന്റെ ഫ്രണ്ട് അല്ലെ .... നമുക്ക് അവന്റെ അടുത്ത ഒരു സഹായം ചോദിക്കാം. നമുക്ക് ശരണ്യയെ പരീക്ഷിക്കാം.
ശ്യാമ സങ്കടത്തോടെയും ദേഷ്യത്തോടെയും സഞ്ജനയോടു ചോദിച്ചു, എങ്ങനെ ?. സഞ്ജന തുടർന്ന് .... "ശരണ്യ അബിനോട് അടുത്തുപോകുമോ എന്ന് നോക്കാം. നമുക്ക് എബിനെ കൊണ്ട് ശരണ്യയുടെ കാമത്തെ ഉണർത്താം. ശരണ്യ അബിനുമായി ബന്ധം സ്ഥാപിച്ചാൽ നമുക്ക് അതൊരു തെളിവാണ്. തെളിവ് കിട്ടിയാൽ എല്ലാം പുറത്ത് ആകും. നിന്റെ സത്യം തെളിയും . അതുവരെ നീ ശരണ്യയുടെ സംശയമില്ലാതെ പെരുമാറണം”
സഞ്ജനയുടെ കുബദബുദ്ധി നാടകത്തിന്റെ ഭാഗമായി ശ്യാമും സഞ്ജനയും എബിനെ സമീപിച്ചു, കാര്യങ്ങൾ അവതരിച്ചപ്പോൾ അബിൻ സമ്മതം മൂളി.
അവരുടെ സമ്മത പ്രകാരം ദീപ അടുത്തില്ലത്പോലൊക്കെ അബിൻ ശരണ്യയുംമായി ബന്ധം സ്ഥാപിക്കാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു. ഇതിനായി ശ്യാമും അവരിൽ നിന്നും ചില നിമിഷങ്ങൾ മാറി നിന്നു . എന്നാൽ ഇതെല്ലം കണ്ടു ഉല്ലാസഭരിതയായി സഞ്ജന അവിടെ തന്നെ ഇരുന്നു.
സഞ്ജനയുടെ പകയുടെ അടുത്ത കരുനീക്കവും അവൾ ആരംഭിച്ചു . അന്ന് രാത്രി സഞ്ജന ശരഞ്ജയോട് പറഞ്ഞു , "ഡീ... അബിൻ ശരി അല്ല എന്ന എനിക്ക് തോന്നുന്നേ . അവൻ എന്നെ വശീകരിക്കാൻ നോക്കാറുണ്ട് ഇടക്കൊക്കെ ". ഇതുകേട്ട ശരണ്യ പെട്ടന്ന് അവളോട് എല്ലാം തുറന്നു പറഞ്ഞതു... "ശരിയാ അബിൻ എന്നെയും വളയ്ക്കാൻ ശ്രെമിക്കാറുണ്ട്. ദീപ അടുത്ത ഇല്ലാത്തപ്പോളാണ് അവൻ കൂടുതൽ ഇളക്കം . നമുക്ക് ഇത് പറയാം" . സഞ്ജന അവിടെ എതിർത്തു.
"വേണ്ടാ ... പാവം ദീപ .. നമുക്ക് ഇത് സത്യം ആണോ എന്ന നോക്കാം. അതിന് എനിക്ക് നിന്റെ സഹായം വേണം . അബിൻ നമ്മളോട് എന്തേലും അടവ് എടുത്താൽ നമ്മൾ അതിന് അനുകൂലമായി നിൽക്കണം . നമുക്കും
💬 Comments
View all comments