Chapter Title : കോളേജ് ലൈഫ് 1 [നിഷ]
ജെസിക്ക് ഇറങ്ങാൻ ആയിട്ടുണ്ട്. അവൾ എനിക്ക് നേരെ തിരിഞ്ഞ് നിന്ന് ഒന്നു നോക്കി ചിരിച്ചു. ചെറുതായിട്ട് വയറിനു ഒന്ന് കൈ കൊണ്ട് ഇടിച്ചിട്ട് അവൾ അവളുടെ സ്റ്റോപ്പിൽ ഇറങ്ങി.
പിന്നേ ആർദ്രയുടെ സ്റ്റോപ്പ് ആണ്. അവൾ എന്നെ തിരഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞാൻ കൈ ഉയർത്തി കാണിച്ചു. അവൾ ചിരിച്ചു. കാൾ ചെയ്യാം എന്ന് കൈ കൊണ്ട് താളം കാണിച്ചു. ഞാൻ തലയാട്ടി.
തിരിഞ്ഞ് കിളവനെ നോക്കുമ്പോ അയാളിതാ ആ ചേച്ചിയെയും..ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് വിചാരിച്ചു.
കിളവൻ്റെ കളി നോക്കി സമയം പോയത് അറിഞ്ഞില്ല. എൻ്റെ സ്റ്റോപ്പ് എത്തി, ഞാൻ ഇറങ്ങി.
കവലയിൽ ആൾ കൂട്ടം. ഞാൻ ചെന്ന് നോക്കുമ്പോൾ ദേവനും ഷിബിലിയും നസീഫും നാല് അഞ്ചു എണ്ണത്തിനെ ഇട്ടു പൊട്ടിക്കുന്നു. അത് കണ്ട ഞാനും എടുത്തിട്ട് കൊടുത്തു. ഏകദേശം ആയപ്പോൾ അവർ നിർത്തി.
“ഇനി മേലിൽ കണ്ട് പോകരുത്.” എന്ന ഡയലോഗ് അടിച്ച് ദേവൻ തിരിഞ്ഞ് നടന്നു.
കവലയിൽ പോയി ചായ പറഞ്ഞു ചായ കുടിക്കുമ്പോ ഞാൻ ദേവനോട് എന്താ കാര്യം എന്ന് തിരക്കി.
“അതറിയാതെ ആണോ നീ ആ പന്നകളെ കേറി കൈ വച്ചത്?”
അവൻ ചിരിച്ചു. അത് കെട്ട് ഞങ്ങളും.
ചായ കുടിച്ച് നസീഫൻ്റെ ബൈക്ക് ഞാനെടുത്തു. ഇന്നെനിക്ക് വേണം പറഞ്ഞു. അതും എടുത്ത് ഞാൻ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയ ഞാൻ കുളിച്ച് കഴിഞ്ഞ് റൂമിൽ എത്തി മൊബൈൽ നോക്കിയപ്പോൾ ആർദ്ര – 4 miss call.
ഞാൻ അവളെ തിരിച്ചു വിളിച്ചു. അവൾ കാൾ എടുത്തു.
“എവിടെയായിരുന്നു വിദ്യാ നീ? നീ
💬 Comments
View all comments