കോളേജ് മാഷ് [ജോൺ]
📝 Ongoing
👁 297976 views ❤ 369 likes 💬 22 comments
കോളേജ് മാഷ് College Mash | Author : John
ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് തെറ്റുകൾ ക്ഷമിക്കുക.
എന്റെ പേര് ജോൺ സ്ഥലം കോട്ടയം, പഠിത്തമൊക്കെ കഴിഞ്ഞ് ജോലി തെണ്ടി നടക്കുമ്പോഴാണ് ആഹ് ലെറ്റർ വീട്ടിലേക്കെത്തുന്നത്. സീൽ വെച്ച ഒരു കവർ അതും ആന്ധ്രാപ്രദേശിൽ നിന്നും.
കവർ പൊട്ടിച്ചു എഴുത്തു വായിച്ചു അതെ അപ്പോയ്ന്റ്മെന്റ് ലെറ്റർ അമരാവതിയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലേക്ക് ഇംഗ്ലീഷ് ലെച്ചുറെർ ആയിട്ട്.
വെറുതെ അല്ല കേട്ടോ M.A കഴുഞ്ഞതാണ് അതും നല്ല മാർക്കിൽ
അങ്ങനെ ഞാൻ പോകാൻ തീരുമാനിച്ചു കാതങ്ങൾ അകലെ ഒരു നാട് അറിയാത്ത ഭാഷ എന്തയാലും പോകാം എന്ന് തന്നെ തീരുമാനിച്ചു എന്നിരുന്നാലും വീടും നാടും പ്രിയപെട്ടവളേയും അകന്നിരിക്കണം എന്നോർകുമ്പോ മനസൊന്നു നൊന്തു.
ട്രെയിനിൽ യാത്ര തിരിക്കുമ്പോ മനസിൽ ഒരു പിടച്ചിൽ ആയിരുന്നു നീങ്ങി തുടങ്ങിയ ആഹ് ട്രെയിനിന്റെ 3 AC സീറ്റിൽ ഞാൻ ചിന്തയിൽ മുഴുകി എപ്പോഴോ ഉറക്കത്തിലേക്ക് വീണിരുന്നു. പിറ്റേന്നാണ് ഒറക്കം ഉണർന്നത് ധൈര്യത്തിന് ചേട്ടൻ തന്ന പെഗ്ഗിന്റെ പവർ. യാത്ര വീണ്ടും നീടുപോയി അങ്ങനെ രണ്ടു പകലും ഒരു രാത്രിക്കും ശേഷം സ്ഥലം എത്തി അമരാവതി.
സ്റ്റേഷനിൽ എന്നെയും കാത്ത് ഒരു ആളുണ്ടായിരുന്നു ഞാൻ അയാളുടെ മുന്നിൽ ചെന്ന് ഞാനാണ് നിങ്ങൾ കാത്തുനിൽക്കുന്ന വ്യക്തി എന്ന് പറഞ്ഞു ഒരു സംശയഭാവത്തിൽ എന്നെ നോക്കി ഈ ചെക്കനെ ആണോ കോളേജ് അദ്യാപകൻ ആകിയിരിക്കുന്നത് എന്നുള്ള ഒരു നോട്ടം എന്റെ ബാഗുകൾ അയാൾ കാറി
💬 Comments
View all comments