0%

Chapter Title : ⚜️കോളേജ് നിധി ⚜️ [ഭൈരവൻ]

Author : Kambikathakal Read All Parts 383

അവൾ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു ക്ലാസ്സിലേക്ക് നടന്നു.

അന്ന് വൈകുന്നേരം അവന്മാർ കൂട്ടത്തോടെ പുറത്തു കാത്തു നിന്നു. ഒന്നും രണ്ടും പറഞ്ഞു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് ഇടി ആയി. കണ്ടുകൊണ്ട് നിന്ന ചേട്ടന്മാരുടെ സെറ്റും ഞങ്ങളുടെ കൂടെ കൂടി അവന്മാരെ പഞ്ഞിക്കിട്ടു.

ഇതിനു ശേഷം കോളേജിലും ക്ലാസ്സിലും ഒക്കെ ഞങ്ങളെ എല്ലാവർക്കും വലിയ കാര്യം ആയി. അവരുടെ ഭാഗത്തായിരുന്നു തെറ്റെന്നു അനിത തന്നെ ടീച്ചർമാരെ പറഞ്ഞു മനസിലാക്കി. പിന്നീട് അങ്ങോട്ട് ആൺ പെൺ വ്യത്യാസം ഇല്ലാതെ ഞങ്ങൾ അടിച്ചു പൊളിക്കാൻ തുടങ്ങി.

അങ്ങനെ ഇരിക്കെ ആണ് ഡിപ്പാർട്മെന്റ് ഞങ്ങൾക്ക് ആദ്യത്തെ സ്റ്റഡി ടൂറിനു പൈസ പാസ് ആക്കുന്നത്. ക്ലാസ്സിൽ കൂടുതൽ കാര്യപ്രാപ്തി ഉള്ളത് കൊണ്ട് ഞാൻ തന്നെ അത് ഏറ്റെടുത്ത് നടത്തി.

കളിസ്ഥലത്തെ പഴയ ക്യാപ്റ്റൻ ഇപ്പൊ ഒരു ബസ് ഡ്രൈവർ ആണ്. പുള്ളി തന്നെ ഞങ്ങളുടെ ഡ്രൈവർ.

രാജു ചേട്ടൻ തന്നെ പറഞ്ഞു നമുക്ക് ഉഡുപ്പിയിൽ പോകാം. കണ്ടതിൽ വെച്ച ഏറ്റവും അടിപൊളി ബീച്ച് ആണെന്നും പറഞ്ഞ് അവിടെ വെച്ച് എടുത്ത ഫോട്ടോ ഒക്കെ എനിക്ക് അയച്ചു തന്നു. ക്ലാസ്സിലെ ഗ്രൂപ്പിൽ ആരും തന്നെ ഈ സ്ഥലത്തു പോയിട്ടും ഇല്ല. എല്ലാവരും ഈ സ്ഥലം മതി എന്നും പറയാൻ തുടങ്ങി.

അങ്ങനെ ഒരു മാസം കഴിഞ്ഞ് പോകാൻ ബസ് ബുക്ക് ചെയ്തു ഞങ്ങൾ ചർച്ച തുടങ്ങി.

ഡ്രൈവർ രാജു ചേട്ടൻ ആയത് കൊണ്ട് കുപ്പി കേറ്റാൻ പ്രശ്നം ഇല്ല. ആകെ ഉള്ള ഒരു പ്രശ്നം ടീച്ചർമാർക്ക് ഞങ്ങളുടെ കൂടെ വരാൻ ഒരു മടി.

💬 Comments

View all comments