Chapter Title : കോളേജ് ഫെസ്റ്റും കോർഡിനേറ്റർ ടീച്ചറും [SameerM]
പറഞ്ഞപ്പോൾ ടീച്ചറും അവളെ വിളിച്ചെങ്കിലും അവൾ തീരെ വഴങ്ങിയില്ല. അങ്ങിനെ അവസാനം ടീച്ചറും ഞാനും പോവാം എന്ന് ധാരണ ആയി. അങ്ങിനെ ഞങ്ങൾ 3 ദിവസമായി പോവണ്ട കോളേജുകളുടെ ലിസ്റ്റ് ഉണ്ടാക്കി. രാവിലെ തന്നെ പോയിട്ട് ഉച്ച കഴിയുമ്പോഴേക്കും വരാം എന്നായിരുന്നു പദ്ധതി.
ആദ്യത്തെ 2 ദിവസം ടീച്ചറുടെ വീട്ടിലേക് ഞാൻ നേരിട്ട് ചെന്ന് എന്റെ ബൈക്ക് അവിടെ വച്ചു കാറിനാണ് പോയത്. ടീച്ചർ അന്നൊക്കെ സാരി ആയിരുന്നു ഉടുത്തിരുന്നതും. എന്നാൽ മൂന്നാമത്തെ ദിവസം ടീച്ചർ എന്നോട് എന്റെ ബൈക്കിൽ പോവാം, കാർ സർവീസിന് കുണ്ടുപോവാൻ ആള് വരും എന്ന് പറഞ്ഞു. ഞാനും ok പറഞ്ഞു. അന്നെന്നെ അതിശയിപ്പിച്ചുകൊണ്ട് ടീച്ചർ ഒരു ജീൻസും ഇറക്കമുള്ള ടോപ്പും ആയിരുന്നു ധരിച്ചിരുന്ന വേഷം. അതിൽ ടീച്ചറെ കാണാൻ നല്ല രസവും ഉണ്ടായിരുന്നു.
ഈ 3 ദിവസങ്ങളിൽ ഞങൾ പരസ്പരം കുറെ കാര്യങ്ങൾ സംസാരിച്ചു മനസ്സിലാക്കിയിരുന്നു. അതിൽ നിന്ന് എനിക്ക് മനസ്സിലായി ടീച്ചറിന് ഹസ്ബന്റിന്റെ അടുത്തേക് പോവാത്തതിൽ നല്ല വിഷമം ഉണ്ടെന്നും. എങ്ങനെയെങ്കിലും പെട്ടെന്ന് പേപ്പർ ഒക്കെ റെഡി ആയിക്കിട്ടാൻ ആണ് പ്രാർത്ഥന എന്നും.
അന്ന് ചെന്ന ഒരു കോളേജിലെ പ്രിൻസിപ്പൽ കുറച്ച് തിരക്ക് ആയതുകൊണ്ട് അവിടെ കുറച്ച് നേരം വെയിറ്റ് ചെയ്തിട്ടാണ് കാണാൻ പറ്റിയത്. അതുകൊണ്ടു തന്നെ മറ്റു സ്ഥലങ്ങളിലും പോയി തിരിച്ച് വരാൻ കുറച്ച് വൈകുകയും ചെയ്തു. എല്ലാം കഴിഞ്ഞ് വൈകുന്നേരം ആണ് ഭക്ഷണം കഴിച്ചതും..
തിരിച്ചു വരുന്ന വഴി സന്ധ്യ ആയപ്പോൾ മഴ തുടങ്ങിയിരുന്നു. കുറച്ചു നനഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഒരു കടയുടെ മുമ്പിൽ കയറി നിന്നു.
💬 Comments
View all comments