0%

Chapter Title : കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും 2 [മരിയ]

Author : kkstories Read All Parts 10.2K

കൂട്ട് രണ്ട് അനാഥരുടെ സംഗമം ആയെ കണ്ടുള്ളു.

അന്ന് വൈകുന്നേരം നേരെ തിരിച്ചു പോകുകയായിരുന്നു. എന്നാൽ ഇത്തവണ ബസിൽ എനിക്കൊരു കലാപരിപാടിയും നടന്നില്ല.. മേഘക്ക് പനി പിടിച്ചു. കളിയുടെ ആകും. പിന്നെ ഫുൾ ഓട്ടം ആയതുകൊണ്ട് dehydrated ആയിക്കാണും.

ഹോസ്പിറ്റലിൽ കൊണ്ടു പോകാം എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടും കേട്ടില്ല. എന്റെയടുത്തു പോലും ഇരിക്കാതെ ഒറ്റക്കൊരു സീറ്റിൽ ഇരുന്ന് പനി ആസ്വദിക്കുകയായിരുന്നു. ഞാൻ പിന്നെയും നാണമില്ലാതെ പിറകേ പോയി മരുന്ന് കുടിപ്പിക്കും, വിക്സ് കൊടുക്കും.. അങ്ങനെ ഓരോന്ന് ചെയ്യും.

ടൂർ കഴിഞ്ഞ് രണ്ടു ദിവസം ലീവ് ആയിരുന്നു. അതുകൊണ്ട് അവൾക്ക്‌ റസ്റ്റ്‌ എടുക്കാനായി.

ഞാൻ വിളിക്കുമ്പോൾ ഒന്നും എടുക്കുന്നില്ലായിരുന്നു. എന്തോ അപകടം മണത്തെങ്കിലും കോളേജിൽ വരുമ്പോൾ കാണാം എന്നോർത്തു ക്ഷമിച്ചു.

കോളേജിൽ എത്തിയപ്പോഴാണ്‌ കോമഡി. അവളെന്നെ കണ്ട ഭാവം കാണിക്കുന്നില്ല.

💬 Comments

View all comments