0%

Chapter Title : കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും 4 [മരിയ]

Author : kkstories Read All Parts 2.9K

അയച്ചു കൊടുത്തു.

Class കഴിഞ്ഞ് അവൾ ഇറങ്ങിയപ്പോഴാണ് ഞാൻ ക്ലാസ്സിലെ പിള്ളേരുടെ വർത്തമാനം ശ്രദ്ധിച്ചത്.

"S പോലിരിക്കുന്നല്ലേ... ഒടുക്കത്തെ structure 😋😋😋"

"ചുരിദാറിൽ ഇത്രക്ക് അറിയില്ലാട്ടോ. But സാരീ... വെച്ചുടുപ്പിച്ച പോലെ... "

"നായിന്റെ മോനെ... നിന്റെ ടീച്ചർ ആണെടാ "

ഞാനവന്റെ നേരെ ബുക്കെറിഞ്ഞു കൊണ്ട് പറഞ്ഞു. അപ്പോ തന്നെ ഞാനവളുടെ പിറകെ വെച്ചു പിടിച്ചു.

"ഡീ... നീയിനി ചുരിദാർ ഇട്ടാ മതി.അതാ safe."

അവളത് കേട്ടതും എന്നെ കോണിപ്പടിയിൽ നിന്ന് താഴെക്കൊരു തള്ള്.

നേരെ എന്റെ മുന്നിൽ വന്നു നിന്ന് കണ്ണുരുട്ടി ചൂണ്ടുവിരലുയർത്തി.

ഞാൻ വിറച്ചു പോയി.

അന്നത്തോടെ എല്ലാം പണ്ടത്തെ പോലെ തന്നെ ആയി. പട്ടി വില.

എനിക്കാണേൽ ആദ്യം മനസിലായതും ഇല്ല എന്ത് മൈരിനാ എന്നോട് പിണങ്ങിയത് എന്ന്. ഞാനാകെ പ്രാന്ത് പിടിച്ചു തെക്കു വടക്ക് നടന്നു. അവളെന്നെ use ചെയ്യുകയാന്ന് വരെ തോന്നിപ്പോയി.

ഒരു വെള്ളിയാഴ്ച വൈകുന്നേരം രണ്ടും കല്പിച്ചു ഞാൻ കാറെടുത്തു വീട്ടിൽ നിന്നിറങ്ങി. അവളുടെ ഹോസ്റ്റലിനു മുന്നിൽ കാത്തു കിടന്നു.

എല്ലാ വെള്ളിയാഴ്ചയും അവൾ വീട്ടിൽ പോകും. അന്നേരം തൂക്കാം എന്നോർത്തു.

അവളൊരു ബാഗും കൈയിൽ തൂക്കി നടന്നു വരുന്നത് കണ്ടപ്പോൾ ഞാൻ കാറിൽ നിന്നിറങ്ങി. അവൾക്ക്‌ ചിന്തിക്കാനാവും മുന്നേ ഞാൻ ബാഗ് കൈക്കലാക്കി ഫ്രണ്ട് ഡോർ തുറന്നു അവളുടെ മുഖത്തു നോക്കാതെ നിന്നു.

അവൾ കുറച്ചു നേരം നിന്ന ശേഷം കാറിൽ കയറി ഇരുന്നു.

അവൾക്ക് പോകണ്ടത് ബസ് സ്റ്റാൻഡിലേക്കാണ്. വലത്തോട്ട്. ഞാൻ ഇടത്തോട്ട് തിരിച്ചു.

"എങ്ങോട്ടാ പോണേ? "

ഞാനൊന്നും മിണ്ടിയില്ല.

"എനിക്ക് ഇറങ്ങണം."

💬 Comments

View all comments