0%

Chapter Title : കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും 5 [മരിയ]

Author : kkstories Read All Parts 4K

എപ്പോ എത്തും വീട്ടിൽ 😭😭😭?"

"ഇപ്പോ പോയാ ഒൻപതു മണിക്ക് മുന്നേ എത്തും."

അവളുടെ അരക്കെട്ട് എനിക്ക് വളരെയിഷ്ടമാണ്. വെളുത്ത്,ഒതുങ്ങി, നേർത്ത അരക്കെട്ട്... ഞാനതിൽ തലോടിക്കൊണ്ട് പറഞ്ഞു.

"അച്ഛൻ ചീത്ത പറയും.. എനിക്ക് പോണം.. "

അവളെന്നെ കുലുക്കി എണീപ്പിച്ചു.

പിന്നെയെല്ലാം ശടപടേ ശടപടേ ആയിരുന്നു. അവൾ കുളിക്കാനോടുന്നു... പിറകേ ഓടിയ എന്നെ പുറത്താക്കി വാതിൽ അടക്കുന്നു... കുളിച്ചു വരുന്നു...

"ആ നനഞ്ഞ items ഒക്കെ അവിടെ ഇട്. എല്ലാം എനിക്ക് വേണം. നീ വേണേൽ ഇതിട്ട് പൊക്കോ."

ഞാൻ കവറിൽ നിന്ന് ഒരു ഉടുപ്പെടുത്തു.
അവൾക്കതു കൃത്യം ആയിരുന്നു. മുട്ട് വരെ ഇറക്കം ഉള്ള ആ കുഞ്ഞുടുപ്പിൽ അവൾ ഭയങ്കര cute ആയിരുന്നു.

"അപ്പോ കോളേജിൽ മാത്രമേ ഡ്രസ്സ്‌ restriction ഉള്ളോ എനിക്ക്?"

അവൾ അതിന്റെ ചെറിയ കയ്യിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

"എന്റെ കൂടെ നടക്കുമ്പോ നീ എന്ത് വേണേലും ഇട്ടോ. But, ഒറ്റക്ക് വേണ്ട."

"അതിനിപ്പോ ഞാൻ ബസിൽ അല്ലേ പോണേ.. അപ്പൊഴോ?"

അവൾ കണ്ണാടിയിൽ എന്റെ മുഖത്തേക്ക് നോക്കി.

"ബസിൽ എന്റെ പട്ടി വിടും നിന്നെ. ഞാൻ കാറെടുത്തിട്ടുണ്ടല്ലോ.. വീട് വരെ കൊണ്ടാക്കും."

ആദ്യം അവൾ കുറേ എതിർത്തെങ്കിലും സമ്മതിച്ചു. പോകുന്ന വഴിക്ക് ഫുഡ്‌ കഴിക്കാൻ നിർത്തി. അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. കൊറേ പണിയെടുത്തതല്ലേ...

കാറിൽ പോകുമ്പോഴെല്ലാം എന്റെ കൈ അവളുടെ തുടയിൽ ആയിരുന്നു.
ഇടക്കിടക്ക് മേലേക്ക് കയറിപ്പോകും.. അന്നേരം അവൾ ഒരു തല്ലു തരും.

രണ്ട് മണിക്കൂർ കൊണ്ട് ഞാനവളെ വീടെത്തിച്ചു. അവളൊരുപാട് ഉമ്മകൾ തന്നിട്ട് ഇറങ്ങിപ്പോയി. തിരിഞ്ഞു

💬 Comments

View all comments