0%

Chapter Title : കോളേജ് രതി 2 [ഫയർമാൻ]

Author : kkstories Read All Parts 417

അവൾ ക്ലാസ്സിൽ കയറിയിരുന്നു. ഞാൻ ആദ്യം തന്നെ നോക്കിയത് അവളുടെ മുഖത്തേക്കാണ്. ഒരു കുഴപ്പവുമില്ല. അവളാകെ പൂത്തുലഞ്ഞ് കവിളൊക്കെ തുടുത്ത് ഒരു ചിരിയോടെ കൂട്ടുകാരികളോട് സംസാരിക്കുന്നു. ഞാൻ ഫസ്റ്റ് ബെഞ്ചറാണ്. അവളും ഗ്യാങും ലാസ്റ്റ് ബെഞ്ചും. എനിക്ക് അവളെ നോക്കണമെങ്കിൽ വല്ലാണ്ട് പുറകോട്ട് തിരിയണം. അതിനൊരു മടി. എന്നാലും ഇരിക്കപ്പൊറുതിയില്ലാതെ ഞാനൊന്ന് അവളെ നോക്കി. അവളെന്നെയും നോക്കി. ഞാനൊന്ന് പുഞ്ചിരിച്ചു. അവളത് കണ്ട് ആകെ നാണിച്ച് എന്നാൽ വളരെ വശ്യമായി ഹാർദ്ദമായി എന്നെ നോക്കിയൊന്ന് ചിരിച്ചു. ഹോ.. അതുകണ്ട് എനിക്ക് ശ്വാസം നേരെ വീണു. പിന്നെ ഞാൻ നോക്കിയില്ല. 10.30 തിന് ഇന്റർവെൽ ആണ്. അപ്പോൾ അവളെ കൂട്ടി കാന്റീനിൽ പോയി ഒരു ചായയും കടിയും[പണമില്ലാഞ്ഞിട്ടല്ല, കാന്റീൻ ലോക്കലാണ്] മേടിച്ചുകൊടുക്കണമെന്ന് ഞാൻ കരുതി. സമയം ഒച്ചിഴയും പോലെ നീങ്ങി. ‘’ട്ർർർർ’’ ബെല്ല് നീട്ടിമുഴങ്ങി. ഇന്റർവെല്ലായി. ഞാൻ വേഗം ക്ലാസ്സിന് പുറത്തിറങ്ങി. അവളെ നോക്കി നിന്നു. എന്നെ കണ്ട് അവൾ എന്റെയടുത്തേക്ക് തന്നെ വന്നു. ഞാൻ എന്തെങ്കിലും പറയാൻ വാ തുറക്കുന്നതിന് മുമ്പേ തന്നെ അവൾ ചോദിച്ചു: “ഹരി, ചായ കുടിക്കുന്നോ..?” “ഹതുശരി.. ഞാനതങ്ങോട്ട് ചോദിക്കാൻ വരുവായിരുന്നു..” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു. ഞങ്ങളൊരുമിച്ച് കാന്റീനിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു: “നമ്മളൊറ്റയ്ക്കല്ല.. ഇവരുമുണ്ട്..” അവൾ പിന്നാലെ വരികയായിരുന്ന അവളുടെ ഗ്യാങിനെ ചൂണ്ടി പറഞ്ഞു. ഞാനൊന്നാലോചിച്ചു. എല്ലാവരും വരുന്നതിന് എന്തോ ഉദ്ദേശ്യമുണ്ട്. ഇനി നീതു വെള്ളിയാഴ്ച്ചയിലെ സംഭവം വല്ലതും ഇവളുമാരോട് പറഞ്ഞുകാണുമോ? പറയണമെന്നുതന്നെയാണ് എന്റെ ആഗ്രഹം. എന്നാലും ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു. ഞാനോരോന്നാലോചിച്ച് കാന്റീനിൽ എത്തി. ഞങ്ങൾ

💬 Comments

View all comments