Chapter Title : കോളേജ് രതി [ഫയർമാൻ]
ആരോ പിറുപിറുക്കുന്നതു പോലെ .. നീതു പേടിച്ച് എന്റെ കൈയ്യിൽ പിടിച്ചു. സത്യത്തിൽ ഞാനാണ് ശരിക്കും പേടിച്ചിരിക്കുന്നത്. നീതുവെന്നോട് ചെവിയിൽ “നമുക്ക് പോവാം” എന്ന് പറഞ്ഞു. ഞാനും സമ്മതിച്ചു. ഞങ്ങൾ തിരികെപ്പോകാൻ തുടങ്ങി. പെട്ടെന്ന് അമർത്തിപിടിച്ച ഒരു സീൽക്കാരശബ്ദം. നീതു പേടിച്ച് എന്നോട് പാമ്പാണോ എന്ന് ചോദിച്ചു. എന്നാൽ ആ സീൽക്കാരശബ്ദം കേട്ടതോടെ എന്റെ പേടി മുഴുവൻ പമ്പ കടന്നു. കാരണം അത് പാമ്പിന്റെ സീൽക്കാരശബ്ദമല്ല, മനുഷ്യന്റെതാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഫ്ലാഷ് ലൈറ്റ് ഓഫാക്കി. കാരണം ആ നിലയിലെ ഏറ്റവും അവസാന മുറിയിൽ നിന്ന് ചെറിയൊരു അരണ്ട വെളിച്ചം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഞങ്ങൾ പതുക്കെ അവിടേക്ക് നടന്നു. സീൽക്കാരശബ്ദം കൂടിവന്നു. എന്താണ് കാണാൻ പോകുന്നതെന്ന് എനിക്കേതാണ്ട് ഉറപ്പായിരുന്നു. എന്നാൽ ഒരു ഊഹവുമില്ലാതിരുന്ന നീതുവാകട്ടെ പേടിച്ച് ഐസുപോലെ മരവിച്ചിരുന്നു. അവസാനം ആ മുറിയിലേക്ക് തുറന്നുകിടന്നിരുന്ന ജനാലകൾ വഴി ഞങ്ങൾ ഉള്ളിലേക്ക് നോക്കി. ഒന്നേ കണ്ടൊള്ളു. നീതു കണ്ണുകൾ ഇറുക്കിയടച്ചു. എന്നാൽ ഞാനാകട്ടെ ആ കാഴ്ച്ച കണ്ട് കണ്ണുകൾ ഇമ വെട്ടാൻ പോലും മറന്ന് നോക്കിനിന്നു. അരുൺസാറും അലീനമിസ്സും അതാ അടുപ്പിച്ചിട്ട രണ്ട് ഡെസ്ക്കുകൾക്ക് മേലെ അർദ്ധനഗ്നരായി കിടന്ന് ചുംബനവർഷം നടത്തുന്നു. ഇതിനിടെ കണ്ണുതുറന്ന നീതുവാകട്ടെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കിനിന്നു. ഒരുമിനിറ്റ് ഞങ്ങൾ അങ്ങനെ തന്നെ നിന്നു. പെട്ടെന്ന് എനിക്ക് സ്ഥലകാലബോധം വന്നു. ഞാൻ ഉടൻ ഫോണെടുത്തു. ഫോൺ ഫ്ലൈറ്റ് മോഡാക്കി. എന്നിരുന്നാലും സൈലന്റിലാക്കി. എന്നിട്ട് ക്യാമറ ഓൺ ചെയ്തു. അത് പതിയെ ജനാലയിൽ അവരെ ഫോക്കസ് ചെയ്ത് വെച്ചു. എന്നിട്ട് കർച്ചീഫ് എടുത്ത് ഡിസ്പ്ലെയ്ക്ക് മേലെ
💬 Comments
View all comments