Chapter Title : കോളേജിലെ കാമുകി [Alexios]
പോകാൻ തീരുമാനിച്ചു. അവളുടെ വീട് കോളേജ് നിന്നും ഒരു 8 km ആണ് ഞാൻ അശ്വിൻ ഇന്റെ ബൈക്കിൽ ആണ് അവിടെ എത്തിയത്. പണ്ട് ഒരിക്കൽ അവളുടെ ബര്ത്ഡേ എവടെ വന്നത് ആണ്.
ബെൽ അടിച്ചു അകത്തേക്കു കേറി വാ എൻ അവളുടെ സൗണ്ട് ഞാൻ കേട്ടു പഴയെ ഓർമ്മകൾ എലാം ആ ഒരു സൗണ്ട് കേട്ടപ്പോൾ എന്റ മനസിലെക് ഓടി വന്നു എന്റ പഴയ ഇഷ്ടതെ ഞാൻ അവൾ മറ്റൊരുത്തന്റെ പെണ്ണാണ് എൻ ഞാൻ സ്വയം പറഞ്ഞു അമർത്തി.
അവൾ ഒരു വെള്ള ചുരിദാർ ആയിരുന്നു ഇട്ടേക്കുന്നത് ശൗൾ ഒന്നും ഇല എനിക്ക് ഏറ്റവും ഇഷ്ടം ഒള അവളുടെ കാണുകൾ നനഞു ഇരിക്കുന്നു. എന്ത് പറ്റി എന്തിനാ കരയുന്നത് ഞാൻ ചോദിച്ചു വീണ്ടും കരഞ്ഞകൊണ്ട് അവൾ മറുപടി പറഞ്ഞു "അവൻ എന്നെ ഇത്രേം നാളും പറ്റിക്കുകയിരുന്നു അവൻ വേറെ ഒരു പെണിനെ ഇഷ്ടം ആയിരുന്നു ഞാൻ അത് ഇനാണ് അവന്റെ ഫോൺ മെസ്സേജ് കണ്ടപ്പോൾ എനിക്ക് മനസിലായത്. ഞാൻ എന്തൊരു മണ്ടിയായിരുന്നു ഞാൻ അവനെ ഒത്തിരി സ്നേഹിച്ചു."
എനിക്ക് ഒരേ സമയം ഗോപിക എന്റത് ആകും എൻ ഓർത്തു സന്തോഷവും അവളുടെ കരച്ചിൽ കണ്ട് സങ്കടം വന്നു.
"അവൻ പോണെങ്കിൽ പോട്ടെ ഞാൻ ഇപ്പോ വേണങ്കിൽ അവനിട്ടു രണ്ട് കൊടുത്തിട്ടു വരാം നീ സങ്കടം പെടാതെ" ഞാൻ പറഞ്ഞു. അവൾ എന്നെ തലപൊക്കി നോക്കി "നീ എണിറ്റു മുഖം കഴുകു" ഞാൻ അവളെ എനിപ്പിച്ചു ബാത്‌റൂമിൽ കൊണ്ടാക്കി. അവളെ എനിപ്പിക്കുമ്പോൾ എന്റ കൈ അവളുടെ പിന്നഭാഗത്ത കേറി കൊണ്ട് ആദ്യം അയ്യാണ് ഞാൻ അവിടെ തൊടുന്നത് വളരെ സോഫ്റ്റ് ആയിരുന്നു. മുഖം കഴുകി അവൾ മുടിയൊക്കെ മടക്കി കുത്തികൊണ്ട് ഇറങ്ങി വന്നു അവളുടെ വിരിഞ്ച് നെഞ്ചിൽ തന്നെ ഞാൻ നോക്കി നിന്നും പോയി. അവൾ അത് ശ്രദിച്ചു എൻ എനിക്ക് തോന്നി ഞാൻ പെട്ടെന്നു പറഞ്ഞു നീ വലതും കഴിച്ചോ "ഇന്നലെ മുതൽ ഒന്നും കഴിച്ചില്ല" അവൾ പറഞ്ഞു. "നമുക്ക് പുറത്ത് പോയി കഴികാം" ഞാൻ പറഞ്ഞു
💬 Comments
View all comments