കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]

📝 Ongoing

👁 452630 views ❤ 468 likes 💬 29 comments

കൊളുക്കുമലയിലെ സൂര്യോദയം
Kolukkumalayile Sooryodayam | Author : Woodpecker

മൂന്നാറിൽ ഇത്തവണ തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്ന് ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച വരെ ഉണ്ടെന്ന് കേട്ടപ്പോ ഉറപ്പിച്ചതാണ് ഇക്കൊല്ലത്തെ ആദ്യ ട്രിപ്പ്‌ മൂന്നാറിലേക്കാണെന്ന്…. മൂന്നാർ ടൌണും ടോപ് സ്റ്റേഷനും വട്ടവടയും പലതവണ പോയിട്ടുള്ളതുകൊണ്ട് ഇപ്രാവശ്യത്തെ ട്രിപ്പ്‌ കൊളുക്കുമലയും മീശപ്പുലിമലയും കേറിയിറങ്ങി ആവാമെന്നും ഞങ്ങൾ തീരുമാനിച്ചു…

ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും അർച്ചനയും…. എന്റെ പേര് വർഷ… വീട് ആലപ്പുഴയാണ്… പക്ഷെ ഇപ്പൊ ഒന്നരകൊല്ലമായി എറണാകുളത്ത് താമസിക്കുന്നു… ഞാൻ എറണാകുളത്തെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ HR ആണ്.. അർച്ചന അതേ കമ്പനിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് മാനേജർ… ഞങ്ങൾ ഒന്നിച്ച് ഒരു ഫ്ലാറ്റിലാണ് താമസം…

ജോലിയുടെ പ്രഷർ കൂടുമ്പോ ഇടക്ക് ഒരു ട്രിപ്പ്‌ പതിവുള്ളതാണ്… വേറെ ആരുമില്ല… ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രം…. അറിയാത്ത നാട്ടിൽ അറിയാത്ത ആളുകൾക്കിടയിൽ പൊങ്ങച്ചങ്ങളും ജാടയും മാറ്റിവെച്ച് പച്ചമനുഷ്യരായി രണ്ടോ മൂന്നോ ദിവസം….

ഇത്തവണത്തെ ട്രിപ്പ് മൂന്ന് ദിവസമായിരുന്നു….

Day1 മൂന്നാർ
Day2 കൊളുക്കുമല
Day3 മീശപുലിമല…

ജാഡ മാറ്റിവെച്ച് പച്ചമനുഷ്യർ ആവുകയെന്ന് മുൻപ് പറഞ്ഞല്ലോ… അതിന്റെ അർത്ഥം എനിക്ക് അടിച്ചുപൊളിക്കുക എന്നാണ്… അർച്ചനക്കും അതേ… പക്ഷെ അവളുടേത് കുറച്ച് വ്യത്യാസമുണ്ട്…

ഇടക്കുള്ള ഇത്തരം ട്രിപ്പുകൾക്കിടയ

📚 Chapters

1 published

Related Stories

💬 Comments

View all comments