Chapter Title : കൊലുസും മിഞ്ചിയും 3 [RANJU]
വീട്ടിൽ നിന്നും കോൾ വന്നു. എന്നോട് അങ്ങോട് ചെല്ലാൻ ഞാനാണേൽ നല്ല സങ്കടത്തിലായി.രണ്ടു സുന്ദരിമാർ വലിച്ചുകൊണ്ടിരുന്നതാ ഇനി എന്നാ ഇങ്ങിനെ കിട്ടുക. ഞാൻ ആൻ്റിയോട് ചോദിച്ചു സുബി ചേച്ചീ എന്നാ വരിക? സുബി ചേച്ചി ആൻ്റി ടെ മകളാണ്. കാലിൽ കൊലുസും മിഞ്ചിയും ഉണ്ട് നമ്മുടെ കൺട്രാൾ കളയാതായി. സുബി ചേച്ചീ യും വലിച്ചിട്ടുണ്ട്. പണ്ടുമുതൽ ആൻ്റിയുടെ മുന്നിൽ വച്ച്.ആ കഥ പിന്നെ പറയാം
എന്തായലും ഞാൻ മനസില്ലാ മനസോടെ എൻ്റെ വീട്ടിൽ വന്നു. കഴിഞ്ഞ ദിവസത്തെ എൻ്റെ കാര്യമൊക്കെ ഓർത്ത് ഒരെണ്ണം വിട്ടുകിടന്നു.. എനിക്കാണേൽ കൊതിയായിട്ടു പാടില്ല. ഓരോരത്തരുടേയും കാലുകൾ കാണുമ്പോൾ .. അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്നു പോയി.ഒരിക്കൽ ടൗണിൽ പോയി വന്നപ്പോൾ പഴയ എൻ്റെ സഹപാഠിയെ കണ്ടു. ഒത്തിരി സംസാരിച്ചു പിരിയാൻ നേരം അവൻ നമ്പർ തന്നു അവൻ്റെ അങ്ങനെ ഞങ്ങൾ ചാറ്റു ചെയ്തു. അടുത്ത ആഴ്ച എൻ്റെ വീട്ടിൽ നീ വരണം എൻ്റെ ബർത്ത്ഡേയാണ്. നീ വന്നേ പറ്റൂ എന്നു പറഞ്ഞു.
ഞാൻ ആദ്യം പോവാൻ മനസില്ലായിരുന്നു. അങ്ങിനെ ആ ദിവസം വന്നെത്തി ഞാൻ അടിപൊള ഡ്രസ്സ് ഒക്കെ ഇട്ട് ബൈക്കിന് അവൻ്റെ വീട്ടിൽ ചെന്നു. ഒരു അടിപൊളി രണ്ടുനില വീട് ചെന്ന ഉടനെ അവൻ ഓടി വന്ന് എന്നെ കൂട്ടികൊണ്ടു പോയി. വീട്ടിൽ ചെന്നപ്പോൾ കുറച്ച് ബന്ധുക്കൾ മാത്രം ഒള്ളൂ അവൻ്റെ പേര് ജിയോ എന്നാട്ടോ.. ജിയോയുടെ അച്ഛൻ പുറത്താണ്... ജിയോ അമ്മയെ വിളിച്ച് ദേഎൻ്റെ പഴയ ക്ലാസ്മേറ്റ് എന്നും പറഞ്ഞ് പരിചയപ്പെടുത്തി. ജയ എന്നായിരുന്നു ആ ചേച്ചിയുടെ പേര്.
💬 Comments
View all comments