Chapter Title : കൊലുസും മിഞ്ചിയും 4 [RANJU]
എപ്പോൾ വേണമെങ്കിലും വിളിച്ചു കൊള്ളൂ ഞാൻ വന്നോളാം എന്ന് പറഞ്ഞു... ഒന്നുടി ആ സുന്ദരി കാലിലോട്ട് അറിഞ്ഞ് നോക്കി. അപ്പോൾ ജeയച്ചി പറഞ്ഞു നിൻ്റെ നോട്ടം ശരിയല്ല എനിക്കെല്ലാം മനസിലവുന്നുണ്ട്. ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നാശരി ഞാൻ വിളിക്കാം എന്ന് പറഞ്ഞ് പോവാൻ തുടങ്ങി.ഞാൻ പറഞ്ഞു.ജeയച്ചി പോവല്ലേ വന്നതല്ലേ പുറത്താണേൽ നല്ല ചൂടും തണുത്ത തെന്തെങ്കിലും കുടിച്ചിട്ട് പോകാം എന്നു പറഞ്ഞു. അടുത്ത കണ്ട ബേക്കറിയിൽ പോയി ഞാനും ജയ ചേച്ചിയും ഓരോ ഷേയ്ക്ക് ഓർഡർ ചെയ്തു.ജയേച്ചി എൻ്റെ ഓപ്പോസിറ്റ് സൈഡിലാണ് ഇരിക്കുന്നത്. എന്നോട് ഓരോരോ വിശേഷങ്ങൾ ചോദിച്ചു ഞാൻ യാന്ത്രികമായി ഉത്തരം പറഞ്ഞു. കാലിനേക്കുറിച്ച് ചോദിച്ചാൽ അതേൽ കേറി പിടിക്കാം എന്ന് ഓർത്ത് ഞാൻ ഇങ്ങനെ ഇരിക്കുവാ ... അന്നേരം വൈദ്യൻ കൽപിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന പറയുന്നത് പോലെ ആ ചോദ്യം വന്നു.ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? ചെറുതായി ഞാനൊന്നു ഞെട്ടി. കാരണം വേറെ വല്ല ചോദ്യമാണോ എന്നറിയില്ലല്ലോ .. ചെറുതായി എൻ്റെ മുഖം മാറി.അപ്പോൾ ചേച്ചി ചിരിച്ചോണ്ട് ടെൻഷൻ അടിക്കണ്ടാ നീ ഒന്ന് റിലാക്സ് ആയി ഇരിക്കു എന്നാലേ പറയൂ .. ഞാനൊരു പ്രകാരം സന്തോഷം മുഖത്ത് വരുത്തി പറഞ്ഞു ചേച്ചി ചോദിക്കു.... എനിക്ക് അറിയാവുന്ന കാര്യമാണെങ്കിൽ ഞാൻ പറയാം എന്ന് പറഞ്ഞു. സത്യസന്ധമായി ഉത്തരം തരണം എന്ന് പറഞ്ഞു. ഓകേ ചോദിക്കു.. അപ്പോഴേക്കും ഓർഡർ ചെയ്ത ഷെയ്ക്ക് എത്തി .. ചേച്ചി ചോദിച്ചു അന്ന് വീട്ടിൽ വന്നപ്പോൾ എൻ്റെ കാലിലായിരുന്നല്ലോ നിൻ്റെ നോട്ടം. എന്താ ഇതിനെ
💬 Comments
View all comments