Chapter Title : കൊലുസും മിഞ്ചിയും [Virajika]
ഉള്ളത് അല്ലല്ലോ ഞാൻ നിന്റെ അനുസരണ നോകീയതല്ലേ
ഞ:ഇനി എന്താണ് ചെയ്യേണ്ടത്
ചേച്ചി: ഒന്നും ഇല്ല
അന്ന് പ്രത്യേകിച്ച് ഒന്നും നടന്നില്ല അത് ഒരു തുടക്കം മാത്രമായിരുന്നു...പിറ്റേന്ന് രാവിലെ ഞാൻ കോളേജിൽ പോയി തിരിച്ച് വരുമ്പോൾ സന്തോഷമായിരുന്നു എനിക്ക് കാരണം പരിക്ഷ മാറ്റി വെച്ചു ഇനി ബാംഗ്ലൂരിലേക്ക് പോകാം എന്നാണ് ഞാൻ കരുതിയത് ഏന്നാൽ ആ സന്തോഷത്തിന് അതിക ആയുസ്സ് ഇല്ലായിരുന്നു വിട്ടിൽ വന്നതും മഞ്ജു ചേച്ചിയുടെ ചോദ്യം പരിക്ഷ മാറ്റി വെച്ചു അല്ലേ.ആ എന്ന് പറഞ്ഞ് കോണ്ട് ഞാൻ മുറിയിലേക്ക് നടന്നു
മഞ്ജു: ഒന്ന് നിൽക്ക് നിന്റെ അനുസരണ ഇന്നാണ് ഞാൻ പരീക്ഷിക്കാൻ പൊക്കൂന്നത് മുറിയിൽ പോയി കുളിച്ച് തിരിച്ച് വരണം
ഞ:ശരി ചേച്ചി.വലിയ ഏന്തോ സംഭവിക്കാൻ പോകുന്നത് പോലെ എനിക്ക് തോന്നി ഞാൻ വേഗം തന്നെ കുളിച്ച് വന്നു ......
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ അത് പ്രകാരം അടുത്ത ഭാഗം പബ്ലിഷ് ചെയ്യാം
💬 Comments
View all comments