Chapter Title : കൊമ്പന്റെ ഒരു കുറുമ്പ്
ചേച്ചി എന്റെയടുത്ത് വന്നിട്ട്. എന്നെയൊന്ന് പിച്ചി. എന്നിട്ട് ചോദിച്ചു. “കൈകൊണ്ട് അടിച്ച് കളഞ്ഞല്ലേ?” എനിക്കാകെ നാണക്കേടായി, എന്നാലും ഞാനതു പുറത്തു കാണിക്കാതെ ചോദിച്ചു എങ്ങനെ മനസിലായി? ചേച്ചി :നീയെന്നെ എടുത്തപ്പോൾ തന്നെ നിന്റെ കൊമ്പൻ എന്നെ കുത്താൻ തുടങ്ങി. ഇറക്കിയപ്പോൾ കൊമ്പന്റെ നില്പ് കണ്ടപ്പോൾ എനിക്കു മനസ്സിലായി ഇനി ഇവിടെ നിന്നാൽ നീയെന്നെ പൊക്കുക മാത്രമല്ല ചിലപ്പോൾ കിടത്തുകയും ചെയ്യും അതാണ് ഞാൻ വേഗം ഓടി പോന്നത്. പിന്നെ നീ വരാൻ വൈകിയപ്പോൾ നീ കൈകൊണ്ടുള്ള അഭ്യാസത്തിലാണെന ്നും ഞാൻ ഊഹിച്ചു. ഇപ്പോ അതു സത്യമാണെന്നും നീ ചോദിച്ചപ്പോൾ മനസ്സിലായി. ഞാൻ : എന്റെ ചേച്ചി ഒന്നിൽ നിന്നില്ല, രണ്ടാമത്തെ കൂടി കളഞ്ഞപ്പോഴേ കൊമ്പനൊന്ന് തല താഴ്ത്തിയത്. ചേച്ചി : അടുപ്പിച്ച് രണ്ടെണ്ണമോ? ഞാൻ : അല്ലാതെ രക്ഷയില്ല ചേച്ചി ചേച്ചി : നിന്റെ കൊമ്പന്റെ ഒരു കുറുമ്പ്. ഇനി മേലാൽ ഇങ്ങനെയെങ്ങാനും എന്നെ ചെയ്താൽ പിന്നെ എന്താണുണ്ടാവുക എന്നെനിക്കറിയില്ല. കേട്ടോടാ ഞാനത് തീരെ പ്രതീക്ഷിച്ചില്ല. പിറ്റെ ദിവസം സാധാരണ മാനേജർ ഊണ് കഴിക്കാൻ പുറത്തേക്ക് പോകുന്നതിനു മുൻപ് തന്നെ ഞാനും ചേച്ചിയും ഊണ് കഴിക്കാറുണ്ട്. അന്ന് ഞാൻ ചേച്ചിയുടെ കൂടെ പോയില്ല. ചേച്ചി ഊണ് കഴിഞ്ഞ് വന്ന് സാർ സാധാരണ പോലെ ഊണ് കഴിക്കാൻ പോയ സമയത്ത് ചേച്ചിയാകെ വിഷാദഭാവത്തിൽ എന്റെ അടുത്ത് വന്ന് ചോദിച്ചു. എന്താടാ ഊണ് കഴിക്കാൻ വരാതിരുന്നത്? ഞാൻ : അവിടേക്ക് വന്നാൽ ഇന്നലത്തെ പോലെ എനിക്കിന്നും തോന്നിയാൽ അതു ശരിയാവില്ല ചേച്ചി. ചേച്ചി : അതുകൊണ്ടാണോ വരാതിരുന്നത്. അപ്പോൾ കുഴപ്പമില്ല
💬 Comments
View all comments