കോമിക് ബോയ് 2 [Fang leng]

📝 Ongoing

👁 53290 views ❤ 174 likes 💬 19 comments

കോമിക് ബോയ് 2
Comic Boys Part 2 | Author : Fang leng
[ Previous Part ]

ഈ പാർട്ട്‌ താമസിച്ചതിൽ ഷെമിക്കുക ഞാൻ രണ്ട് ദിവസം മുന്നേ തന്നെ അപ്‌ലോഡ് ചെയ്തതാണ് പക്ഷെ സൈറ്റിൽ ഇതുവരെയും വന്നില്ല എന്തോ പ്രശ്നം പറ്റിയെന്നു തോന്നു ആദ്യ പാർട്ടിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഈ പാർട്ടിലും നിങ്ങളുടെ അഭിപ്രയങ്ങൾ അറിയിക്കുക

കോമിക് ബോയ് 2

ജൂലി :നീ പീറ്റർ ആണോ?

പീറ്റർ :നിങ്ങൾക്കെങ്ങനെ എന്റെ പേരറിയാം നിങ്ങൾ വല്ല മന്ത്രവാദിയുമാണോ എന്നെ എന്തിനാ തട്ടി കൊണ്ട് വന്നത്

ജൂലി :ഇല്ല ഇതൊരിക്കലും നടക്കില്ല

പീറ്റർ :എന്തൊക്കെയാ മിസ്സ്‌ നിങ്ങൾ ഈ പറയുന്നത് എനിക്കൊന്നും മനസിലാകുന്നില്ല

ജൂലി :മിണ്ടാതിരുന്നോ ചെക്കാ അവന്റ ഒരു മിസ്സ്‌

പെട്ടെന്നാണ് പീറ്റർ അവിടെയുണ്ടായിരുന്ന കലണ്ടർ ശ്രെദ്ദിച്ചത്

"2020തോ ഇതെങ്ങനെ നടക്കും നിങ്ങൾ വല്ല ഏലിയനുമാണോ? "

ജൂലി :ഏലിയൻ നിന്റെ... ദാ നോക്ക് നീ ഈ ബുക്കിൽ നിന്നുമാണ് പുറത്ത് വന്നത്

പീറ്റർ :ബുക്കിൽ നിന്നോ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് ഞാൻ സാഫ്രോൺ സിറ്റിയിൽ നിന്നുമാണ്

ജൂലി :അങ്ങനെയൊരു നഗരം ഈ ലോകത്തില്ല നീ ഈ ബുക്കിലെ ഒരു കഥാപാത്രമാണ് സംശയമുണ്ടെങ്കിൽ ദാ നോക്ക്

ജൂലി ബുക്ക്‌ പീറ്ററിനു നൽകി

പീറ്റർ :ഇതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല

ജൂലി :നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല നീ ഇപ്പോൾ തന്നെ ഇവിടുന്ന് പോകണം

പീറ്റർ :ഞാൻ എങ്ങനെ പോകാനാണ് മ

📚 Chapters

1 published

Related Stories

💬 Comments

View all comments