കോമിക് ബോയ് 4 [Fang leng]
📝 Ongoing
👁 49516 views ❤ 218 likes 💬 15 comments
കോമിക് ബോയ് 4
Comic Boys Part 4 | Author : Fang leng
[ Previous Part ]
"പീറ്റർ എഴുന്നേൽക്ക് എനിക്ക് പേടിയാവുന്നുണ്ട് പീറ്റർ നിനക്ക് എന്താ പറ്റിയത് ഈ ചെറുക്കൻ എഴുന്നേൽക്കുന്നില്ലല്ലോ "
ജൂലി വേഗം തന്നെ പീറ്ററിന്റെ നെഞ്ചിൽ അമർത്താൻ തുടങ്ങി "പ്ലീസ് പീറ്റർ എഴുന്നേൽക്ക് ഒരു രക്ഷയുമില്ലല്ലോ ദൈവമേ ഇവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക ഉം കൃത്രിമ ശ്വാസം ഇനി അതെ ബാക്കിയുള്ളു "
ജൂലി പീറ്ററിന്റ ചുണ്ടിലേക്ക് നോക്കി "ഇത് ഞാൻ എങ്ങനെ ചെയ്യും ഇല്ല ജൂലി ഇപ്പോൾ അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല മറ്റെന്തിനേക്കാൾ വലുത് ഒരു ജീവനാണ് നിന്നെക്കൊണ്ട് പറ്റും ജൂലി you can "
ജൂലി പതിയെ പീറ്ററിന്റെ ചുണ്ട് തുറന്നു അവളുടെ ചുണ്ട് അവന്റ ചുണ്ടുമായി കോർത്തു പതിയെ ശ്വാസം നൽകാൻ തുടങ്ങി
"ഇവന്റെ ചുണ്ട് എന്താ ഇങ്ങനെ തണുത്തിരിക്കുന്നത് ഒന്നെഴുന്നേൽക്ക് ചെറുക്കാ "ജൂലി വീണ്ടും ശ്വാസം നൽകാൻ തുടങ്ങി
"അഹ്, അഹ് "പീറ്റർ ചുമച്ചുകൊണ്ട് കണ്ണ് തുറന്നു
ജൂലി :പീറ്റർ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ പീറ്റർ എന്തെങ്കിലുമൊന്ന് പറ
പീറ്റർ :മിസ്സ് ജൂലി എന്നെ കറന്റ് അടിച്ചു
ജൂലി : അടിച്ചേങ്കിൽ കണക്കായിപോയി ഞാൻ എത്ര പേടിചെന്ന് നിനക്കറിയാമോ
പീറ്റർ :പരിഭവമൊക്കെ പിന്നെ പറയാം ആദ്യം എന്നെ ഒന്ന് എഴുനേൽക്കാൻ സഹായിക്ക്
ജൂലി :അയ്യോ സോറി പീറ്റർ വാ എഴുന്നേൽക്ക്
ജൂലി പീറ്ററിനെ പതിയെ എ
💬 Comments
View all comments