0%

Chapter Title : കോമിക് ബോയ് 5 [Fang leng]

Author : akhil Read All Parts 353

"

ജൂലി അല്പം ബിരിയാണി കഴിച്ചുനോക്കി

"ഉം ഞാൻ വിചാരിച്ച പോലെയല്ല നല്ല രുചിയുണ്ട് അവൻ ഇതൊക്കെ എങ്ങനെയാ പഠിച്ചത് എന്തായാലും ഹാളിൽ പോയി സ്വസ്ഥമായി കഴിക്കാം "

ജൂലി ഒരു പ്ലേറ്റിൽ അല്പം ബിരിയാണിയുമായി ഹാളിൽ എത്തി കഴിക്കാൻ കഴിക്കാൻ തയ്യാറായി പെട്ടെന്നാണ് ജൂലിയുടെ മനസ്സിൽ പീറ്ററിനെ കുറിച്ചുള്ള ചിന്തകൾ ഉണ്ടായത്

"അല്ല അവനിപ്പോൾ എന്തെങ്കിലും കഴിച്ചുകാണുമോ എവിടുന്നു കഴിക്കാൻ അവന്റെ കയ്യിൽ കാശൊന്നുമില്ലല്ലോ എവിടെയെങ്കിലും വിശന്നിരിക്കുന്നണ്ടാകും എന്തായാലും അവൻ വരുന്നത് വരെ കാത്തിരിക്കാം എന്തായാലും അധികനേരം വിശപ്പ് സഹിക്കാനൊന്നും അവനും പറ്റില്ല അതുകൊണ്ട് അവൻ ഉടനെ ഇങ്ങോട്ട് വന്നോളും ഏതായാലും എന്റെ കഴിക്കാനുള്ള മൂട് പോയി ഇനി അവൻ വന്നിട്ട് ഒന്നിച്ച് കഴിക്കാം "

ജൂലി പത്രം മൂടി വച്ച ശേഷം സോഫയിൽ ഇരുന്നു

ഇതേ സമയം പീറ്റർ നോർത്ത് റോഡിൽ

പീറ്റർ :ഹോ അങ്ങനെ നോർത്ത് റോഡിലെത്തി എന്തൊരു വെയിലായിത് നന്നായിട്ട് വിശക്കുന്നുമുണ്ട് ഇനി ആ ആർട്ട്‌ ഗാലറി എവിടെപ്പോയി കണ്ട് പിടിക്കാനാ മിസ്സ്‌ ജൂലിയുടെ അടുത്ത് ചെന്ന് മാപ്പ് പറഞ്ഞാലോ ഹേയ് വേണ്ട അതിനു ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ ഒരു ദിവസംമൊക്കെ പട്ടിണി കിടക്കാൻ എനിക്കും പറ്റും എന്തായാലും ആ ആർട്ട്‌ ഗാലറി കണ്ട് പിടിച്ചേ പറ്റു "

പീറ്റർ ചുറ്റിലും നോക്കി പെട്ടെന്നാണു അതുവഴി ഒരു നാട്ടുകാരൻ പോയത് പീറ്റർ അയാളോട് സംസാരിക്കാൻ തുടങ്ങി

പീറ്റർ :ചേട്ടാ ഇവിടെ എവിടെയാ ഒരു ആർട്ട്‌ ഗാലറി ഉള്ളത്

നാട്ടുകാരൻ :ഇവിടെ ആർട്ട്‌ ഗാലറി ഒന്നുമില്ലല്ലോ

പീറ്റർ :അല്ല ചേട്ടാ അഡ്രെസ്സ് ഇതു

💬 Comments

View all comments