0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 514

നൽകി എന്നാൽ ഫ്രെഡ്‌ഡി അല്പം പോലും പുറകോട്ട് മാറിയില്ല പീറ്റർ വീണ്ടും ഫ്രെഡ്‌ഡിയുടെ അടുത്തേക്ക് ഓടിയടുത്തു

എന്നാൽ ഇത്തവണ ഫ്രെഡ്‌ഡി പീറ്ററിന്റെ കാലിൽ ലോക്ക് ചെയ്ത് പീറ്ററിനെ താഴേക്ക് വീഴ്ത്തി ശേഷം പീറ്ററിന്റെ മുഖത്തു വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി പീറ്റർ ഫ്രെഡ്‌ഡിയിൽ നിന്ന് കുതറി മാറിയ ശേഷം നിലത്ത് നിന്ന് എഴുനേറ്റു

പീറ്ററിനു ചുറ്റുമുള്ളതോന്നും കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല ജൂലിയുടെ കരച്ചിൽ ഒരു ഭാഗത്തുനിന്നും അവന് കേൾക്കാൻ സാധിച്ചു പീറ്റർ കണ്ണ് തിരുമി ചുറ്റും നോക്കി എന്നാൽ അടുത്ത നിമിഷം തന്നെ പുറകിൽ നിന്നു വന്ന ഫ്രെഡ്‌ഡി പീറ്ററിന്റെ തല അടുത്ത് കണ്ട പോസ്റ്റിൽ കൊണ്ടിടിച്ചു പീറ്റർ വീണ്ടും റോഡിലേക്ക് തെറിച്ചു വീണു

ഒരു ചിരിയോട് കൂടി ഫ്രെഡ്‌ഡി വീണ്ടും പീറ്ററിനടുത്തേക്കെത്തി രക്തത്തിൽ കുളിച്ച പീറ്ററിന്റെ മുഖത്തേക്ക് വീണ്ടും ഇടിക്കാൻ തുടങ്ങി

ജൂലി വേഗം തന്നെ അവിടേക്ക് ഓടിയെത്തി ഫ്രെഡ്‌ഡിയെ തള്ളിമാറ്റിയ ശേഷം ജൂലി പീറ്ററിനെ വിളിക്കാൻ തുടങ്ങി

ജൂലി :പീറ്റർ പീറ്റർ ഒന്ന് എണീക്ക് പീറ്റർ പ്ലീസ്

എന്നാൽ ഫ്രെഡ്‌ഡി ജൂലിയെ അവിടെ നിന്നും തള്ളി മാറ്റി

ജൂലി :പ്ലീസ് ചേട്ടാ ഇനി അടിക്കല്ലേ നമ്മൾ പോയേക്കാം പ്ലീസ് ഒന്ന് വിട്ടേക്ക്

ഫ്രെഡ്‌ഡി :ശെരി ഇവനെ വിട്ടേക്കാം പക്ഷെ നീ എന്റെ കരണത്തടിച്ചത് ഞാൻ എങ്ങനെ മറക്കും അതിനുള്ള ശിക്ഷ നിനക്കും തരേണ്ട ഫ്രെഡ്‌ഡി ജൂലിയുടെ മുടിയിൽ കുത്തി പിടിച്ചു റോഡിലൂടെ നടന്നു

ജൂലി :വിടെടാ എന്നെ

ജൂലി കുതറി മാറുവാൻ ശ്രമിച്ചു

ഫ്രെഡ്‌ഡി :അടങ്ങി നിൽക്കെടി ഇല്ലെ...

പറഞ്ഞു തീരുന്നതിനു മുൻപേ ഫ്രെഡ്‌ഡി മുൻപിലോട്ട്

💬 Comments

View all comments